സ്റ്റെൽത്ത് ടെക്നോളജി
From Wikipedia, the free encyclopedia
റഡാറുകൾ, ഇൻഫ്രാറെഡ്, സോണാർ തുടങ്ങിയ ദിശ നിർണ്ണയ മാർഗ്ഗങ്ങളിൽ നിന്നും വിമാനം, കപ്പലുകൾ, അന്തർവാഹിനികൾ, മിസൈലുകൾ, ഉപഗ്രഹങ്ങൾ, ഭൂഗർഭ വാഹനങ്ങൾ തുടങ്ങിയവയെ വളരെക്കുറച്ചുമാത്രം ദൃശ്യമാകുന്ന വിധത്തിലൊ അല്ലെങ്കിൽ പൂർണ്ണമായും അദൃശ്യമാകുന്നതരത്തിലോ ഉപയോഗിക്കുന്ന ഒരു സാങ്കേതികവിദ്യയാണ് സ്റ്റെൽത്ത് ടെക്നോളജി[1]. ഇത് ഒരു ഇലക്ട്രോണിക് പ്രതിരോധ മാർഗ്ഗമാണ്.
![]() |
സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |
![](http://upload.wikimedia.org/wikipedia/commons/thumb/e/e2/FS_Surcouf.jpg/640px-FS_Surcouf.jpg)
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/0/0b/Czo%C5%82g_lekki_PL-01_%2802%29.jpg/640px-Czo%C5%82g_lekki_PL-01_%2802%29.jpg)