![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/e/e1/Stewart_edward_white.jpg/640px-Stewart_edward_white.jpg&w=640&q=50)
സ്റ്റെവർട്ട് എഡ്വേർഡ് വൈറ്റ്
അമേരിക്കൻ എഴുത്തുകാരൻ / From Wikipedia, the free encyclopedia
സ്റ്റെവർട്ട് എഡ്വേർഡ് വൈറ്റ് (Stewart Edward White) (12 മാർച്ച് 1873 - സെപ്റ്റംബർ 18, 1946) ഒരു എഴുത്തുകാരനും നോവലിസ്റ്റും ആത്മീയവാദിയുമായിരുന്നു.പ്രശസ്ത ചുമർചിത്രകലാകാരനായിരുന്ന ഗിൽബർട്ട് വൈറ്റിന്റെ സഹോദരനായിരുന്നു അദ്ദേഹം.
വസ്തുതകൾ Stewart Edward White, ജനനം ...
Stewart Edward White | |
---|---|
![]() Stewart Edward White, 1912 | |
ജനനം | (1873-03-12)മാർച്ച് 12, 1873 Grand Rapids, Michigan, United States |
മരണം | സെപ്റ്റംബർ 18, 1946(1946-09-18) (പ്രായം 73) Hillsborough, California |
തൊഴിൽ | Author |
ദേശീയത | American |
പഠിച്ച വിദ്യാലയം | University of Michigan |
Period | 1901 to 1940 |
Genre | Paranormal, adventure, travel |
സാഹിത്യ പ്രസ്ഥാനം | New Age |
ശ്രദ്ധേയമായ രചന(കൾ) | The Unobstructed Universe |
അടയ്ക്കുക