![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/2/2e/Steve_Irwin.jpg/640px-Steve_Irwin.jpg&w=640&q=50)
സ്റ്റീവ് ഇർവിൻ
ഓസ്ട്രേലിയൻ പ്രകൃതിജ്ഞൻ / From Wikipedia, the free encyclopedia
ഓസ്ട്രേലിയൻ പ്രകൃതിജ്ഞൻ ആയിരുന്നു സ്റ്റീവ് ഇർവിൻ അഥവാ സ്റ്റീഫൻ റോബർട്ട് ഇർവിൻ (1962 ഫെബ്രുവരി 22-2006 സെപ്റ്റംബർ 4). ഡിസ്കവറി നെറ്റ്വർക്സ് വഴി സംപ്രേഷണം ചെയ്ത ക്രോക്കൊഡൈൽ ഹണ്ടർ (മുതലവേട്ടക്കാരൻ) എന്ന പരിപാടിയിലൂടെ ഏറെ പ്രശസ്തനും മുതലവേട്ടക്കാരൻ എന്ന അപരനാമധേയനും ആയിരുന്നു. ഭാര്യ ടെറി ഇർവിൻ, മക്കൾ ബിന്ദി, റോബർട്ട്. ഓസ്ട്രേലിയൻ മൃഗശാല എന്നറിയപ്പെട്ട സ്ഥാപനത്തിന്റെ ഉടമസ്ഥനും കൈകാര്യക്കാരനുമായിരുന്നു.
വസ്തുതകൾ സ്റ്റീവ് ഇർവിൻ, ജനനം ...
സ്റ്റീവ് ഇർവിൻ | |
---|---|
![]() സ്റ്റീവ് ഇർവിൻ ഓസ്ട്രേലിയയിൽ, 2005 | |
ജനനം | സ്റ്റീഫൻ റോബർട്ട് ഇർവിൻ (1962-02-22)22 ഫെബ്രുവരി 1962 വിക്ട്ടോറിയ, [[ഓസ്ട്രേലിയ]] |
മരണം | 4 സെപ്റ്റംബർ 2006(2006-09-04) (പ്രായം 44) |
തൊഴിൽ | പരിസ്ഥിതി പ്രവർത്തകൻ ജീവശാസ്ത്രജ്ഞൻ വന്യജീവി സംരക്ഷകൻ ടെലിവിഷൻ അവതാരകൻ |
സജീവ കാലം | 1997–2006 |
ജീവിതപങ്കാളി(കൾ) | ടെറി ഇർവിൻ (m. 1992–2006) |
കുട്ടികൾ | ബിന്ദി സ്യൂ ഇർവിൻ (ജനനം :1998) റോബർട്ട് ക്ലാരൻസ് ഇർവിൻ (ജനനം : 2003) |
വെബ്സൈറ്റ് | ആസ്ത്രേലിയ സൂ |
അടയ്ക്കുക