സ്റ്റീഫൻ ചൗ
From Wikipedia, the free encyclopedia
ഹോങ്കോങ്ങിൽ നിന്നുള്ള ഒരു ചലച്ചിത്ര സംവിധായകനും[1], നടനും,[2][3] നിർമ്മാതാവുമാണ് സ്റ്റീഫൻ ചൗ. ആയോധന കലയിലും പ്രാവീണ്യം നേടിയിട്ടുള്ള ചൗ, ചൈനീസ് പീപ്പിൾസ് പൊളിറ്റിക്കൽ കൺസൾട്ടേറ്റീവ് കോൺഫറൻസിന്റെ രാഷ്ട്രീയ ഉപദേഷ്ടാവായും പ്രവർത്തിക്കുന്നു.[4][5]
വസ്തുതകൾ സ്റ്റീഫൻ ചൗ, ജനനം ...
സ്റ്റീഫൻ ചൗ | |
---|---|
ജനനം | (1962-06-22) ജൂൺ 22, 1962 (61 വയസ്സ്) ബ്രിട്ടീഷ് ഹോങ്കോങ്ങ് |
തൊഴിൽ | ചലച്ചിത്ര അഭിനേതാവ് ചലച്ചിത്ര നിർമ്മാതാവ് സംവിധായകൻ ആയോധന കലാകാരൻ രാഷ്ട്രീയ ഉപദേഷ്ടാവ് |
സജീവ കാലം | 1980– ഇതുവരെ |
അടയ്ക്കുക