സ്പാനിഷ് സൂപ്പർ കപ്പ്
From Wikipedia, the free encyclopedia
സ്പാനിഷ് ഫുട്ബോളിലെ ഒരു സൂപ്പർ കപ്പ് ടൂർണമെന്റാണ് സൂപ്പർകോപ ഡി എസ്പാന അല്ലെങ്കിൽ സ്പാനിഷ് സൂപ്പർ കപ്പ് .സ്പാനിഷ് സൂപ്പർ കപ്പ് , 2019-20 മുതൽ ലാ ലിഗയുടെ വിജയികളും റണ്ണറപ്പുകളും കോപ ഡെൽ റേയിലെ വിജയികളും റണ്ണറപ്പുകളും മത്സരിക്കുന്നു. [1] മുമ്പ് രണ്ട് ടീമുകൾ മാത്രമാണ് പങ്കെടുത്തത്.
വസ്തുതകൾ Region, റ്റീമുകളുടെ എണ്ണം ...
Region | സ്പെയിൻ |
---|---|
റ്റീമുകളുടെ എണ്ണം | 2 (until 2018) 4 (2019–present) |
നിലവിലുള്ള ജേതാക്കൾ | Real Madrid (11th title) |
കൂടുതൽ തവണ ജേതാവായ ക്ലബ്ബ് | Barcelona (13 titles) |
Television broadcasters | List of broadcasters |
2019–20 Supercopa de España |
അടയ്ക്കുക