സോയി ഡേഷനൽ
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
ഒരു അമേരിക്കൻ ഗായികയും നടിയുമാണ് സോയി ഡേഷനൽ.1999-ൽ മംഫോർഡ് എന്ന ചിത്രത്തിലും കാമറോൺ ക്രോയുടെ 'അലോസ് ഫാഷസ്' (2000) എന്ന ചിത്രത്തിലും അഭിനയിച്ചു. ദ ഗുഡ് ഗേൾ (2002), ദി ന്യൂ ഗയ് (2002), എൽഫ് (2003), ദി ഹിച്ചിഹിക്കേർസ് ഗൈഡ് ടു ദി ഗാലക്സി (2005), ഫെയ്ലർ ടു ലോഞ്ച് (2006), യെസ് മാൻ 2008), (500) ഡെയ്സ് ഓഫ് സമ്മർ (2009). [1] [2][3] മാസി (2001), അൾ ദി റിയൽ ഗേൾസ് (2003), വിന്റർ പാസിംഗ് (2005), ബ്രിഡ്ജ് ടു ടെറാബീതിയ (2007) എന്നീ ചിത്രങ്ങളിലും നാടകങ്ങളിലും അഭിനയിച്ചു.[4][5] 2011 മുതൽ തന്നെ, ഫെയ്ക്സ് സിറ്റ് കോംന്റെ ന്യൂ ഗേൾ എന്ന ചിത്രത്തിൽ ജസീക്ക ഡേ ആയി അഭിനയിച്ചിരുന്നു. അവയ്ക്ക് എമ്മി അവാർഡ് നാമനിർദ്ദേശവും മൂന്ന് ഗോൾഡൻ ഗ്ലോബ് പുരസ്കാരവും ലഭിക്കുകയുണ്ടായി.
വസ്തുതകൾ സോയി ഡേഷനൽ, ജനനം ...
സോയി ഡേഷനൽ | |
---|---|
![]() Deschanel at a premiere for 500 Days of Summer in 2009 | |
ജനനം | Zooey Claire Deschanel (1980-01-17) ജനുവരി 17, 1980 (44 വയസ്സ്) Los Angeles, California, U.S. |
കലാലയം | Crossroads School |
തൊഴിൽ | Actress, singer-songwriter, producer |
സജീവ കാലം | 1998–present |
ജീവിതപങ്കാളി(കൾ) | Ben Gibbard (m. 2009–2012) |
മാതാപിതാക്ക(ൾ) |
|
ബന്ധുക്കൾ | Emily Deschanel (sister) David Hornsby (brother-in-law) |
Musical career | |
വിഭാഗങ്ങൾ | Pop, folk, jazz |
ഉപകരണ(ങ്ങൾ) | Vocals, piano, ukulele |
വർഷങ്ങളായി സജീവം | 2001–present |
അടയ്ക്കുക