![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/3/39/Silent_Valley_National_Park_013.jpg/640px-Silent_Valley_National_Park_013.jpg&w=640&q=50)
സൈലന്റ്വാലി ദേശീയോദ്യാനം
കേരളത്തിൽ പാലക്കാട് ജില്ലയിലായി പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം / From Wikipedia, the free encyclopedia
കേരളത്തിൽ പാലക്കാട് ജില്ലയിലായി പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് സൈലന്റ്വാലി ദേശീയോദ്യാനം. പ്രാദേശികമായി ഇവിടുത്തെ വനങ്ങളെ സൈരന്ധ്രി വനം എന്നു വിളിക്കുന്നു.
വസ്തുതകൾ സൈലന്റ്വാലി ദേശീയോദ്യാനം, Location ...
സൈലന്റ്വാലി ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
![]() | |
Location | പാലക്കാട് ജില്ല |
Nearest city | പാലക്കാട് |
Area | 236.74 |
Established | 26 ഡിസംബർ 1980 |
Governing body | കേരള വനം വന്യജീവി വകുപ്പ് |
silentvalley |
അടയ്ക്കുക