![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/e/e8/Tamil_Nadu_locator_map.svg/langml-640px-Tamil_Nadu_locator_map.svg.png&w=640&q=50)
സേലം, തമിഴ്നാട്
From Wikipedia, the free encyclopedia
തമിഴ്നാട്ടിലെ ഒരു പട്ടണമാണ് സേലം (തമിഴ്: சேலம; ആംഗലേയം: Salem) (ഉച്ചാരണംⓘ) നാലുവശങ്ങളും വന്മലകളാൽ ചുറ്റപ്പെട്ടുകിടക്കുന്നതു എന്നർത്ഥമുള്ള ശൈലം എന്നതിൽ നിന്നാണ് ഈ പേരുണ്ടായതെന്നു കരുതുന്നു. സേലം മാങ്ങ, സേലം സ്റ്റീൽ എന്നിവ ഈ സ്ഥലപ്പേരിൽ അറിയപ്പെടുന്ന വസ്തുക്കളാണ്. സേലം ജില്ലയുടെ ആസ്ഥാനമാണ് സേലം. വലിപ്പം കൊണ്ട് തമിഴ്നാട്ടിലെ അഞ്ചാം സ്ഥാനത്താണ് സേലം.
സേലം | |
11.6698°N 78.113°E / 11.6698; 78.113 | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | തമിഴ്നാട് |
ജില്ല | സേലം |
ഭരണസ്ഥാപനങ്ങൾ | കോർപ്പറേഷൻ |
മേയർ | രേഖ പ്രിയദർശിനി |
വിസ്തീർണ്ണം | 94ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 693,236 (2001) |
ജനസാന്ദ്രത | 7060/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
636 xxx +91 427 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |