സെവൻത് ഡേ അഡ്വന്റിസ്റ്റ് സഭ
From Wikipedia, the free encyclopedia
ഒരു ക്രൈസ്തവ പ്രൊട്ടസ്റ്റന്റ് സഭയാണ് സെവന്ത് ഡേ അഡ്വന്റിസ്റ്റ് സഭ അഥവാ ശബ്ബത്ത് സഭ. ശനിയാഴ്ച (ശബ്ബത്ത്) ആണ് ഈ സഭയുടെ ആരാധനാ ദിനം. ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനും സഹസ്രാബ്ദവാഴ്ചയ്ക്കും അതിപ്രാധാന്യം കല്പിക്കുന്ന മതവിശ്വാസമായ അഡ്വന്റിസം ആണ് സഭയുടെ അടിസ്ഥാനം. അഡ്വന്റ് (advent) എന്നാൽ വരവ് എന്നർഥം. ലോകാവസാനം ആസന്നമായിരിക്കുന്നുവെന്നും തത്സമയം യേശുക്രിസ്തു എല്ലാ തേജസ്സോടുംകൂടി ഭൂമിയിൽ വീണ്ടും പ്രത്യക്ഷപ്പെടുമെന്നും വിശ്വസിക്കുന്ന വിശ്വാസം പുലർത്തുന്നവരാണ് അഡ്വന്റിസ്റ്റുകൾ.
വസ്തുതകൾ സെവൻത് ഡേ അഡ്വന്റിസ്റ്റ് സഭ (Seventh-day Adventist Church), വിഭാഗം ...
സെവൻത് ഡേ അഡ്വന്റിസ്റ്റ് സഭ (Seventh-day Adventist Church) | |
---|---|
വിഭാഗം | പ്രൊട്ടസ്റ്റന്റ് ക്രൈസ്തവികത |
വീക്ഷണം | അഡ്വന്റിസ്റ്റ് |
ദൈവശാസ്ത്രം | അർമിനിയനിസം, സെവൻത് ഡേ അഡ്വന്റിസ്റ്റ് ദൈവശാസ്ത്രം |
സഭാ സംവിധാനം | പ്രെസ്ബിറ്റേറിയൻ/എപ്പിസ്കോപ്പൽ |
President | Ted N. C. Wilson |
പ്രദേശം | അഗോള തലത്തിൽ |
സ്ഥാപകൻ |
|
ഉത്ഭവം | മേയ് 21, 1863; 160 വർഷങ്ങൾക്ക് മുമ്പ് (1863-05-21) ബാറ്റിൽ ക്രീക്ക്, മിഷിഗൺ, യു.എസ് |
ഉരുത്തിരിഞ്ഞത് | മില്ലറൈറ്റ്സ് |
പിളർപ്പുകൾ |
|
Congregations | 95,297 churches[1], 72,975 companies[1] |
അംഗങ്ങൾ | 21,760,076[1] |
Pastors | 20,924[1] |
ആശുപത്രികൾ | 229[1] |
നഴ്സിങ് ഹോമുകൾ | 129[1] |
സഹായ സംഘടന | Adventist Development and Relief Agency |
പ്രൈമറി സ്കൂളുകൾ | 6,623[1] |
സെക്കൻഡറി സ്കൂളുകൾ | 2,640[1] |
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ | 118[1] |
മറ്റ് പേരുകൾ | അഡ്വന്റിസ്റ്റ് സഭ, എസ്.ഡി.എ (അനൗദ്യോഗിക നാമം) |
വെബ്സൈറ്റ് | adventist |
അടയ്ക്കുക