![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/7/79/Studio_publicity_Celeste_Holm.jpg/640px-Studio_publicity_Celeste_Holm.jpg&w=640&q=50)
സെലസ്റ്റേ ഹോം
അമേരിക്കൻ ചലചിത്ര നടി / From Wikipedia, the free encyclopedia
ഓസ്കർ പുരസ്കാര ജേതാവായ അമേരിക്കൻ അഭിനേത്രിയായിരുന്നു സെലസ്റ്റേ ഹോം (29 ഏപ്രിൽ 1917 – 15 ജൂലൈ 2012). ചലച്ചിത്ര, നാടക, ടെലിവിഷൻ രംഗങ്ങളിലായി 75 വർഷത്തോളം അഭിനയരംഗത്ത് സജീവമായിരുന്നു.
വസ്തുതകൾ സെലസ്റ്റേ ഹോം, ജനനം ...
സെലസ്റ്റേ ഹോം | |
---|---|
![]() A publicity photo of Holm in c. 1940 | |
ജനനം | (1917-04-29)ഏപ്രിൽ 29, 1917 ന്യൂയോർക്ക് നഗരം, ന്യൂയോർക്ക്, യു.എസ്. |
മരണം | ജൂലൈ 15, 2012(2012-07-15) (പ്രായം 95) ന്യൂയോർക്ക് നഗരം, ന്യൂയോർക്ക്, യു.എസ്. |
കലാലയം | യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോ |
തൊഴിൽ | നടി |
സജീവ കാലം | 1937–2012 |
ജീവിതപങ്കാളി(കൾ) | Ralph Nelson (m. 1936–1939, divorced) Francis Davies (m. 1940–1945, divorced) A. Schuyler Dunning (m. 1946–1952, divorced) Wesley Addy (m. 1961–1996, his death) Frank Basile (m. 2004–2012, her death) |
വെബ്സൈറ്റ് | Celeste Holm Official Website |
അടയ്ക്കുക