![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/9/9e/Sefidrood-Guilan.jpg/640px-Sefidrood-Guilan.jpg&w=640&q=50)
സെഫീദ്-റഡ്
From Wikipedia, the free encyclopedia
വടക്കുപടിഞ്ഞാറൻ ഇറാനിലെ തെക്ക് തെക്ക്-കിഴക്ക് ഏകദേശം പടിഞ്ഞാറൻ കാസ്പിയൻ കടൽ വരെ നീണ്ട് കിടക്കുന്ന ആൽബോർസ് പർവതനിരയിൽ നിന്ന് ഉത്ഭവിച്ച് വടക്കുകിഴക്ക് ഒഴുകി റാഷ്തിലെ കാസ്പിയൻ കടലിൽ പ്രവേശിക്കുന്ന ഏകദേശം 670 കിലോമീറ്റർ (416 മൈൽ) നീളമുള്ള ഒരു നദിയാണ് സെഫീദ്-റഡ്. (Persian: Sefidrud, pronounced: [sefiːdruːd]) കരുണിനുശേഷം ഇറാനിലെ ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ നദിയാണിത്.
വസ്തുതകൾ സെഫീദ്-റഡ്, നദിയുടെ പേര് ...
സെഫീദ്-റഡ് | |
---|---|
![]() | |
![]() സെഫീദ്-റഡ് ഡ്രെയിനേജ് ബേസിൻ | |
നദിയുടെ പേര് | സെഫീദ്റഡ് |
മറ്റ് പേര് (കൾ) | gizil uzen (قیزیل اوزن), വൈറ്റ് റിവർ, സെഫീദ് റിവർ |
രാജ്യം | ഇറാൻ |
പ്രവിശ്യകൾ | Kurdistan, East Azarbaijan, Ardabil, Zanjan, Qazvin, Tehran, Gilan |
City | Rasht |
Physical characteristics | |
പ്രധാന സ്രോതസ്സ് | Alborz Mountains |
നദീമുഖം | Caspian Sea |
നീളം | 670 km (420 mi) |
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 13,450 km2 (5,190 sq mi) |
പോഷകനദികൾ |
|
അടയ്ക്കുക