From Wikipedia, the free encyclopedia
സെൻറ്. തമ്മാനി പാരിഷ് (ഫ്രഞ്ച്: Paroisse de Saint-Tammany) യു.എസ്. സംസ്ഥാനമായി ലൂയിസിയാനയിലെ ഒരു പാരിഷാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ പാരിഷിലെ ജനസംഖ്യ233,740 ആണ്.[1] ജനസംഖ്യയിൽ അഞ്ചാം സ്ഥാനമുള്ള ലൂയിസിയാന പാരിഷാണിത്. കോവിങ്ടൺ പട്ടണത്തിലാണ് പാരിഷ് സീറ്റിൻറെ സ്ഥാനം.[2] 1810 ലാണ് പാരിഷ് രൂപീകരിക്കപ്പെട്ടത്.[3]
Saint Tammany Parish, Louisiana | |
---|---|
St. Tammany Parish Justice Center | |
Location in the U.S. state of Louisiana | |
Louisiana's location in the U.S. | |
സ്ഥാപിതം | October 27, 1810 |
Named for | Indian Chief Tamanend |
സീറ്റ് | Covington |
വലിയ പട്ടണം | Slidell |
വിസ്തീർണ്ണം | |
• ആകെ. | 1,124 sq mi (2,911 km2) |
• ഭൂതലം | 846 sq mi (2,191 km2) |
• ജലം | 279 sq mi (723 km2), 25% |
ജനസംഖ്യ (est.) | |
• (2015) | 2,50,088 |
• ജനസാന്ദ്രത | 290/sq mi (112/km²) |
Congressional district | 1st |
സമയമേഖല | Central: UTC-6/-5 |
Website | www |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.