![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/8/8f/G.Kishan_Reddy.jpg/640px-G.Kishan_Reddy.jpg&w=640&q=50)
സെക്കന്തരാബാദ് ലോകസഭാമണ്ഡലം
From Wikipedia, the free encyclopedia
ദക്ഷിണേന്ത്യയിലെ തെലങ്കാന സംസ്ഥാനത്തെ 17 ലോക്സഭ മണ്ഡലങ്ങളിൽ ഒന്നാണ് സെക്കന്തരാബാദ് ലോകസഭാമണ്ഡലം. [2] ഹൈദരാബാദ് ജില്ലയിലെ 7 മണ്ഡലങ്ങൾ ഈ ലോകസഭാമണ്ഡലത്തിൽ ഉൾപ്പെടുന്നു. 1957 ൽ മുതൽ ഈ മണ്ഡലം നിലവിലുണ്ടെങ്കിലും പലകാലത്തും പല പ്രദേശങ്ങളായിരുന്നു ഈ മണ്ഡലത്തിൽ ഉണ്ടായിരുന്നത്.
വസ്തുതകൾ സെക്കന്തറാബാദ്, മണ്ഡല വിവരണം ...
സെക്കന്തറാബാദ് | |
---|---|
ലോക്സഭാ മണ്ഡലം | |
മണ്ഡല വിവരണം | |
രാജ്യം | ഇന്ത്യ |
പ്രദേശം | South India |
സംസ്ഥാനം | Telangana |
നിയമസഭാ മണ്ഡലങ്ങൾ | Musheerabad Amberpet Khairatabad Jubilee Hills Sanathnagar Nampally Secunderabad |
നിലവിൽ വന്നത് | 1957 |
ആകെ വോട്ടർമാർ | 1,893,647[1] |
സംവരണം | None |
ലോക്സഭാംഗം | |
പതിനേഴാം ലോക്സഭ | |
![]() | |
പ്രതിനിധി ജി.കിഷൻ റഡ്ഡി | |
കക്ഷി | Bharatiya Janata Party |
തിരഞ്ഞെടുപ്പ് വർഷം | 2019 |
അടയ്ക്കുക