![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/c/cc/Susanna_Rowson_crop.jpg/640px-Susanna_Rowson_crop.jpg&w=640&q=50)
സൂസന്ന റോവ്സൺ
From Wikipedia, the free encyclopedia
സൂസന്ന റോവ്സൺ (ജീവിതകാലം : 1762 – 2 മാർച്ച് 1824) ഒരു ബ്രിട്ടീഷ്-അമേരിക്കൻ എഴുത്തികാരിയായിരുന്നു. നോവലിസ്റ്റ്, കവയിത്രി, നാടകകൃത്ത്, മതപരമായ കൃതികളുടെ രചന, നടി, പ്രഭാഷക എന്നിങ്ങനെ വിവിധ നിലകളിൽ അവർ ശ്രദ്ധേയയായിരുന്നു. 1791 ൽ പുറത്തിറങ്ങിയ “Charlotte Temple” എന്ന പ്രശസ്ത നോവലിൻറെ രചയിതാവ് സൂസന്ന റോവ്സൺ ആയിരുന്നു. ഈ നോവൽ 1852 ൽ ഹാരിയറ്റ് ബീച്ചർ സ്റ്റോവിൻറെ “അങ്കിൾ ടോംസ് ക്യാബിൻ” എന്ന നോവൽ പുറത്തിറങ്ങുന്നതുവരെ അമേരിക്കൻ സാഹിത്യത്തിലെ ഏറ്റവും ജനപ്രീതിനേടിയതും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടതുമായ കൃതിയായിരുന്നു.
വസ്തുതകൾ Susanna Haswell Rowson, ജനനം ...
Susanna Haswell Rowson | |
---|---|
![]() | |
ജനനം | Susanna Haswell 1762 (1762) Portsmouth, England |
മരണം | 2 മാർച്ച് 1824(1824-03-02) (പ്രായം 61–62) Boston, Massachusetts, United States |
അന്ത്യവിശ്രമം | Graupner Family Vault, St. Matthew's Church, South Boston, Massachusetts, United States Moved in 1866 to Mount Hope Cemetery, Boston |
തൂലികാ നാമം | Susanna Rowson |
തൊഴിൽ | Novelist, poet, playwright, Religious writer, governess, stage actress, educator |
ശ്രദ്ധേയമായ രചന(കൾ) | Charlotte Temple |
പങ്കാളി | William Rowson |
ബന്ധുക്കൾ | Robert Haswell (brother) James Gabriel Montresor (uncle) John Montresor (cousin) Anthony Haswell (cousin) |
അടയ്ക്കുക