സൂചിമുഖി ഇലക്കുരുവി
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
സൂചിമുഖി ഇലക്കുരുവിയ്ക്ക്[2] [3][4][5] ഇംഗ്ലീഷിൽ Tytler's Leaf Warbler എന്നു പേരുണ്ട്. ശാസ്ത്രീയ നാമം Phylloscopus tytleri എന്നാണ്. ഇവയുടെ പേര് ബ്രിട്ടീഷ് പക്ഷിശാസ്ത്ർജ്ഞനായ റോബർട്ട് ക്രിസ്റ്റഫർ ടെയ്ലറിനെ ഓർമ്മിപ്പിക്കുന്നു.
സൂചിമുഖി ഇലക്കുരുവി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | Phylloscopidae |
Genus: | Phylloscopus |
Species: | P. tytleri |
Binomial name | |
Phylloscopus tytleri Brooks, 1872 | |
അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, നേപ്പാൾ, ഇന്ത്യ എന്നിവിടങ്ങളിൽ കാണപ്പെടുന്നു. തണുപ്പുകാലത്ത് തെക്കേ ഇന്ത്യയിലേക്ക്, പ്രത്യേകിച്ച് പശ്ചിമഘട്ടം, നീലഗിരി എന്നിവിടങ്ങളിലേക്ക് മാരുന്നു. [6]
ദേശാടാന സ്വഭാവം ഉണ്ട്.
വടക്കുകിഴക്കൻ [[ഹിമാലയം| ഹിമാലയപ്രദേശങ്ങളിൽ പ്രജനനം നടത്തുന്നു. [7]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.