സുസ്ഥിര വികസന ലക്ഷ്യങ്ങളും ഓസ്ട്രേലിയയും
From Wikipedia, the free encyclopedia
ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ പ്രായോഗികമാക്കാൻ (SDGs) പ്രക്രിയയിൽ ഓസ്ട്രേലിയ എങ്ങനെ പങ്കെടുക്കുന്നുവെന്ന് വിവരിക്കുത് "സുസ്ഥിര വികസന ലക്ഷ്യങ്ങളും ഓസ്ട്രേലിയയും" എന്ന ശീർഷകത്തിലാണ്. "എല്ലാവർക്കും മെച്ചപ്പെട്ടതും സുസ്ഥിരവുമായ ഭാവി കൈവരിക്കുന്നതിനുള്ള ഒരു രൂപരേഖ" ആയി രൂപകൽപ്പന ചെയ്ത 17 ആഗോള ലക്ഷ്യങ്ങളുടെ ഒരു ശേഖരമാണ് SDG-കൾ. ഐക്യരാഷ്ട്ര സംഘടന 2015-ൽ സജ്ജമാക്കിയതും 2030-ഓടെ കൈവരിക്കാനുദ്ദേശിക്കുന്നതുമായ SDG-കൾ, "2030 അജണ്ട" എന്ന യുഎൻ പ്രമേയത്തിന്റെ ഭാഗമാണ്.[1] എസ്ഡിജികളുടെ ലക്ഷ്യങ്ങളും സൂചകങ്ങളും രണ്ട് വർഷത്തിന് ശേഷം 6 ജൂലൈ 2017 ന് ജനറൽ അസംബ്ലി അംഗീകരിച്ച യുഎൻ പ്രമേയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.[2]