സുസുക്കി
ജാപ്പനീസ് കാർ നിർമ്മാതാവ് / From Wikipedia, the free encyclopedia
ജപ്പാനിലെ ഒരു ബഹുരാഷ്ട്ര വാഹന നിർമ്മാണ കമ്പനിയാണ് സുസുക്കി മോട്ടോർ കോർപ്പറേഷൻ (സുസുക്കി). ജപ്പാനിലെത്തന്നെ ഹമാമത്സുവിലെ മിനാമി-കു ആണ് ആസ്ഥാനം. [3] ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾ, മോട്ടോർസൈക്കിളുകൾ, ഓൾ-ടെറൈൻ വാഹനങ്ങൾ (എടിവി), ബോർഡ് മറൈൻ എഞ്ചിനുകൾ, വീൽചെയറുകൾ, ജ്വലന എഞ്ചിനുകൾ എന്നിവ സുസുക്കി നിർമ്മിക്കുന്നു. [4] 2016 ൽ ലോകമെമ്പാടുമുള്ള ഉൽപാദനത്തിന്റെ അടിസ്ഥാനത്തിൽ പതിനൊന്നാമത്തെ വലിയ വാഹന നിർമാതാവായിരുന്നു സുസുക്കി. 45,000 ത്തിലധികം ജീവനക്കാരുള്ള സുസുക്കിക്ക് 23 രാജ്യങ്ങളിലായി 35 ഉൽപാദന യൂണിറ്റുകളും 192 രാജ്യങ്ങളിൽ വിതരണക്കാരുമുണ്ട്. ജപ്പാനിലെ മൂന്നാമത്തെ വലിയ ആഭ്യന്തര മോട്ടോർസൈക്കിൾ വിൽപ്പനക്കമ്പനി സുസുക്കിയുടേതാണ്. [5]
വസ്തുതകൾ യഥാർഥ നാമം, Romanized name ...
![]() | |
![]() Suzuki headquarters in Hamamatsu | |
യഥാർഥ നാമം | スズキ株式会社 |
---|---|
Romanized name | Suzuki Kabushiki-Gaisha |
Public (K.K.) | |
Traded as | TYO: 7269 |
വ്യവസായം | Automotive |
സ്ഥാപിതം | ഒക്ടോബർ 1909; 114 years ago (1909-10) (as Suzuki Loom Works) |
സ്ഥാപകൻ | Michio Suzuki |
ആസ്ഥാനം | Hamamatsu, Shizuoka , Japan |
സേവന മേഖല(കൾ) | Worldwide |
പ്രധാന വ്യക്തി | Osamu Suzuki (Chairman) Yasuhito Harayama (Vice Chairman) Toshihiro Suzuki (President) |
ഉത്പന്നങ്ങൾ | Automobiles, engines, motorcycles, ATVs, outboard motors |
Production output | ![]() ![]() |
വരുമാനം | ![]() (US$26.27 billion) |
മൊത്ത വരുമാനം | ![]() (US$819 million) |
മൊത്ത ആസ്തികൾ | ![]() (US$25.34 billion) |
അനുബന്ധ സ്ഥാപനങ്ങൾ |
|
വെബ്സൈറ്റ് | www |
അടയ്ക്കുക