![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/b/bc/Sushil_Kumar03.png/640px-Sushil_Kumar03.png&w=640&q=50)
സുശീൽ കുമാർ
From Wikipedia, the free encyclopedia
ഇന്ത്യൻ ഗുസ്തി താരമാണ് സുശീൽ കുമാർ. ഒളിമ്പിക്സിൽ രണ്ട് മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് ഇദ്ദേഹം.[2] ബെയ്ജിങ് ഒളിമ്പിക്സിൽ 66 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വെങ്കലമെഡലും[3] ലണ്ടൻ ഒളിമ്പിക്സിൽ ഇതേ ഇനത്തിൽ വെള്ളിയും നേടി. (ജനനം: മേയ് 26, 1983). ഡൽഹി നോയിഡ ഫിസിക്കൽ എഡ്യുക്കേഷൻ കോളേജ് വിദ്യാർത്ഥിയാണ്[4] സുശീൽ കുമാർ.
വസ്തുതകൾ സുശീൽ കുമാർ, ജനനം ...
സുശീൽ കുമാർ | |
---|---|
![]() | |
ജനനം | (1983-05-26) മേയ് 26, 1983 (41 വയസ്സ്)[1] |
തൊഴിൽ | കായികതാരം (ഗുസ്തി) |
ഉയരം | 163 cm (5 ft 4 in) |
അടയ്ക്കുക
വസ്തുതകൾ Medal record, Representing ഇന്ത്യ ...
Medal record | ||
---|---|---|
Representing ![]() | ||
Men's Freestyle Wrestling | ||
Olympic Games | ||
![]() | 2008 Beijing | 66 kg |
World Championships | ||
![]() | 2010 Moscow | 66 kg |
Commonwealth Championship | ||
![]() | 2003 London | 60 kg |
![]() | 2005 Cape Town | 66 kg |
![]() | 2007 London | 66 kg |
![]() | 2010 New Delhi | 66 kg |
Asian Championships | ||
![]() | 2010 New Delhi | 66 kg |
![]() | 2003 New Delhi | 60 kg |
![]() | 2008 Jeju Island | 66 kg |
അടയ്ക്കുക