From Wikipedia, the free encyclopedia
ഇന്ത്യയിലും ആസ്ത്രേലിയയിലും കാണപ്പെടുന്ന ഒരിനം രോമപാദ ചിത്രശലഭമാണ് സുവർണ്ണ ഓക്കിലശലഭം - Doleschallia bisaltide.[1][2][3][4] Autumn Leaf എന്നാണ് ആംഗലേയ നാമം. ഇതിനെ ആസ്ത്രേലിയയിൽ ലീഫ്വിങ് എന്ന് വിളിക്കുന്നു.
Autumn Leaf | |
---|---|
ഉദരവശം | |
മുതുകുവശം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Doleschallia |
Species: | D. bisaltide |
Binomial name | |
Doleschallia bisaltide (Cramer, 1777) | |
ഇതിൻറെ പുഴുവിന് കറുപ്പ് നിറമാണ്.മുതുകിനോടൊട്ടിയ ഭാഗങ്ങളിൽ വെള്ള കുത്തുകൾ കാണാം.തലയിൽ ശാഖകളുള്ള സ്പര്‍ശിനികൾ കാണാം.ചുട്ടിമുല്ലയാണ് ലാർവകളുടെ ഭക്ഷ്യസസ്യം. അത് കൂടാതെ ആർട്ടോകാർപസ് തുടങ്ങിയ സസ്യങ്ങളേയും ലാർവകൾ ആഹരിക്കുന്നത് കാണാം.[5][6] ഇതിന്റെ പ്യൂപ്പയ്ക്ക് മഞ്ഞനിറമാണ് . ഇടയ്ക്കിടെ കറുപ്പ് കുത്തുകളും കാണാം. ശലഭത്തിന്റെ ചിറകുകൾക്ക് തീജ്വാലകളുടെ നിറമാണ്. ചിറകുകൾ മടക്കിവയ്ക്കുമ്പോൾ ഉണങ്ങിയ ഇലപോലെ കാണാം.[7] [8]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.