![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/e/e7/Sulu_Sea_internal_waves.jpg/640px-Sulu_Sea_internal_waves.jpg&w=640&q=50)
സുലു കടൽ
കടൽ / From Wikipedia, the free encyclopedia
സുലു കടൽ ഫിലിപ്പീൻസിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു ജലസ്രോതസ്സാണ്. വടക്കുപടിഞ്ഞാറൻ ദക്ഷിണ ചൈന സമുദ്രത്തിൽ നിന്ന് പലാവനും തെക്ക് കിഴക്ക് സെലെബസ് കടലിൽ നിന്നും സുലു ദ്വീപസമൂഹം തീരത്തു നിന്നും വേർതിരിക്കുന്നു.[1][2] വടക്കുകിഴക്ക് വിസയാസും തെക്കുപടിഞ്ഞാറ് ബോർണിയോയും കാണപ്പെടുന്നു.
വസ്തുതകൾ സുലു കടൽ Sulu Sea, നിർദ്ദേശാങ്കങ്ങൾ ...
സുലു കടൽ Sulu Sea | |
---|---|
![]() നാസയിൽ നിന്നുള്ള ഉപഗ്രഹചിത്രം സുലു കടലിൽ രൂപം കൊണ്ടിരിക്കുന്ന ആന്തരിക തിരമാലകളെ കാണിക്കുന്നു | |
Location within the Philippines, with the island of Borneo to the southwest Show map of Mindanao | |
നിർദ്ദേശാങ്കങ്ങൾ | 8°N 120°E |
Type | കടൽ |
Basin countries | ഫിലിപ്പീൻസ്, മലേഷ്യ |
അടയ്ക്കുക
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/2/2a/Roxas%2C_Trees_standing_in_the_sea%2C_Higher_state_of_consciousness%2C_Sulu_Sea%2C_Palawan%2C_Philippines.jpg/640px-Roxas%2C_Trees_standing_in_the_sea%2C_Higher_state_of_consciousness%2C_Sulu_Sea%2C_Palawan%2C_Philippines.jpg)
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/e/e1/Tubbataha_Shark.jpg/640px-Tubbataha_Shark.jpg)
സുലു കടലിൽ പല ദ്വീപുകളുമുണ്ട്. കുയൊ ദ്വീപുകൾ[3] [4] കഗയൻ സുലു എന്നിവ പാലവൻ പ്രവിശ്യയുടെ ഭാഗമാണ്. മാപുൻ,[5] ടർട്ടിൽ ദ്വീപുകൾ എന്നിവ ടവി -ടവി പ്രവിശ്യയുടെ ഭാഗമാണ്.[6] ലോക പൈതൃക സ്ഥലങ്ങളിൽ ഒന്നായ തുബ്ബത്തഹ റീഫ് നാഷണൽ മറൈൻ പാർക്ക് സുലു കടലിനരികിലാണ് സ്ഥിതിചെയ്യുന്നത്.[7]
സുലു കടലിന്റെ ഒരു വിപുലീകരണമാണ് പനയ് ഗൾഫ്. ഇലോയിലോ സ്ട്രെയിറ്റ്, ഗുയിമാരാസ് സ്ട്രെയിറ്റ്, ബസിലാൻ സ്ട്രെയിറ്റ് എന്നിവയാണ് സുലു കടലിലേയ്ക്കുള്ള കടലിടുക്കുകൾ.