സുനന്ദ ദേവി (പർവ്വതം)
From Wikipedia, the free encyclopedia
ഇന്ത്യയിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയാണ് സുനന്ദ ദേവി. ഇതിന് കിഴക്കൻ നന്ദ ദേവി എന്ന അപരനാമവുമുണ്ട്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതമായ നന്ദ ദേവിയുടേ തൊട്ടടുത്തായാണ് സുനന്ദ ദേവി സ്ഥിതി ചെയ്യുന്നത്. ഉത്തരാഖണ്ഡിലെ ഘർവാൽ ഹിമാലയം എന്ന പർവ്വതനിരയിലാണ് സുനന്ദ ദേവി സ്ഥിതി ചെയ്യുന്നത്. വിനോദ സഞ്ചാര കേന്ദ്രമായ കുമയോണിൽ നിന്നും സുനന്ദ ദേവി ദൃശ്യമാകുന്നു. ഈ പർവ്വതത്തിന്റെ വലിപ്പം 7,434 മീറ്ററാണ്.
വസ്തുതകൾ സുനന്ദ ദേവി, ഉയരം കൂടിയ പർവതം ...
സുനന്ദ ദേവി | |
---|---|
Sunanda Devi | |
ഉയരം കൂടിയ പർവതം | |
Elevation | 7,434 m (24,390 ft) [1] list of highest mountains |
Prominence | 260 m (850 ft) [2][3] |
മറ്റ് പേരുകൾ | |
Native name | सुनन्दा देवी |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | Pithoragarh District, Chamoli District, Uttarakhand, India |
Parent range | Kumaon Himalayas |
Climbing | |
First ascent | 1939 by Jakub Bujak and Janusz Klarner.[4] |
Easiest route | south ridge, from Lawan Gad via Longstaff Col: technical rock/snow/ice climb |
അടയ്ക്കുക