![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/e/ed/Bercy%252C_Paris_01.jpg/640px-Bercy%252C_Paris_01.jpg&w=640&q=50)
സീൻ നദി
From Wikipedia, the free encyclopedia
പാരീസ് നഗരത്തിലൂടെ ഒഴുകുന്ന ഈ നദിക്കു 776 കിലോമീറ്റർ നീളമുണ്ട്. പാരീസ് തടത്തിലെ പ്രധാന വ്യാവസായിക ജലപാത കൂടിയാണ് ഈ നദി. സോഴ്സ് സീൻ എന്ന പ്രദേശത്ത് നിന്നു ഉത്ഭവിച്ചു പാരീസിലൂടെ ഒഴുകി ലെ ഹാവ്രേ യിൽ വച്ചു ഇംഗ്ലീഷ് ചാനലിൽ പതിക്കുന്നു.[1] സമുദ്രത്തിൽ നിന്നും 120 കിലോമീറ്ററോളം ദൂരം ഈ നദിയിലൂടെ കപ്പലുകൾക്ക് സഞ്ചരിക്കാവുന്നതാണ്. പാരീസ് നഗരത്തിൽ മാത്രം ഈ നദിയ്ക്ക് കുറുകെ 37 പാലങ്ങൾ ഉണ്ട്.
ഈ വാക്കാൽ വിവക്ഷിക്കുന്ന മറ്റു കാര്യങ്ങളെക്കുറിച്ചറിയാൻ, സീൻ നദി (വിവക്ഷകൾ) കാണുക.
വസ്തുതകൾ സെയ്ൻ, രാജ്യം ...
സെയ്ൻ | |
---|---|
![]() പാരിസിലെ സെയ്ൻ നദി | |
![]() സെയ്ൻ മേഖലയുടെ ഭൂപ്രകൃതിചിത്രം | |
രാജ്യം | ഫ്രാൻസ് |
Physical characteristics | |
പ്രധാന സ്രോതസ്സ് | സോഴ്സ്-സെയ്ൻ |
നദീമുഖം | ഇംഗ്ലീഷ് ചാനൽ (French: ല മാൻഷ്) ലെ അവ്രെ/ഹോൺഫ്ലർ 0 m (0 ft) 49°26′02″N 0°12′24″E |
നീളം | 777 km (483 mi) |
Discharge |
|
നദീതട പ്രത്യേകതകൾ | |
Progression | |
River system | സെയ്ൻ ബേസിൻ |
നദീതട വിസ്തൃതി | 79,000 km2 (31,000 sq mi) |
പോഷകനദികൾ |
|
അടയ്ക്കുക
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/d/dc/Topographic_map_of_the_Seine_basin_%28English_png%29.png/640px-Topographic_map_of_the_Seine_basin_%28English_png%29.png)