സീനത്ത് അമൻ
ഇന്ത്യൻ ചലചിത്ര അഭിനേത്രി / From Wikipedia, the free encyclopedia
ഹിന്ദി ചലച്ചിത്രരംഗത്തെ ഒരു മികച്ച അഭിനേത്രിയാണ് സീനത്ത് അമൻ (ഹിന്ദി: ज़ीनत अमन, ഉർദു: زینت امان) ജനനം: നവംബർ 19, 1951) 1970 ലെ മിസ്സ് ഇന്ത്യ റണ്ണർ അപ്പ് ആയിരുന്ന സീനത്ത് ആ വർഷത്തെ മിസ്സ് ഏഷ്യ പസിഫിക്ക് ആകുകയും ചയ്തു. ഹിന്ദി ചലച്ചിത്രരംഗത്തേക്ക് ഒരു ഹോളിവുഡ് താരത്തിന്റെ ഭംഗിയോടെ എത്തിയ സീനത്ത് തന്റെ സിനിമാ ജീവിതത്തിലുടനീളം ഗ്ലാമർ റോളുകളിലാണ് അഭിനയിച്ചത്.[1]
വസ്തുതകൾ സീനത്ത് അമൻ, ജനനം ...
സീനത്ത് അമൻ | |
---|---|
ജനനം | സീനത്ത് ഖാൻ (1951-11-19) 19 നവംബർ 1951 (72 വയസ്സ്) |
ദേശീയത | Indian |
കലാലയം | യൂണിവേഴ്സിറ്റി ഓഫ് സതേൺ കാലിഫോർണിയ |
തൊഴിൽ |
|
സജീവ കാലം | 1971–1989, 1999–present |
സ്ഥാനപ്പേര് | Femina Miss India Asia Pacific 1970 Miss Asia Pacific 1970 |
ജീവിതപങ്കാളി(കൾ) | മസാർ ഖാൻ
(m. 1985; died 1998) |
കുട്ടികൾ | 2 |
ബന്ധുക്കൾ | റാസാ മുറാദ് (കസിൻ) |
അടയ്ക്കുക