സിൽവെസ്റ്റർ സ്റ്റാലോൺ
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
സിൽവെസ്റ്റർ ഗാർഡനെസ്സിയോ സ്റ്റാലോൺ[1] (ജനനം ജൂലൈ 06, 1946) റാംബോ ചലച്ചിത്ര പരമ്പരയിലൂടെ പ്രശസ്തനായ അമേരിക്കൻ ചലച്ചിത്ര നടനും സംവിധായകനും തിരകഥാകൃത്തുമാണ്. എഴുപത്-തൊണ്ണൂറ് കാലഘട്ടങ്ങളിലാണ് സ്റ്റാലോൻറെ എറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റുകൾ പുറത്ത് വന്നത്.
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
വസ്തുതകൾ സിൽവെസ്റ്റർ സ്റ്റാലോൺ, ജനനം ...
സിൽവെസ്റ്റർ സ്റ്റാലോൺ | |
---|---|
ജനനം | സിൽവെസ്റ്റർ ഗാർഡനെസ്സിയോ സ്റ്റാലോൺ |
സജീവ കാലം | 1970-മുതൽ |
ജീവിതപങ്കാളി(കൾ) | Sasha Czack (1974-1985) Brigitte Nielsen (1985-1987) Jennifer Flavin (1997-present) |
പുരസ്കാരങ്ങൾ | Best Actor - Stockholm Film Festival 1997 Cop Land |
വെബ്സൈറ്റ് | http://www.sylvesterstallone.com |
അടയ്ക്കുക