സിൽവിയ പ്ലാത്ത്
From Wikipedia, the free encyclopedia
ഒരു അമേരിക്കൻ കവയിത്രിയും നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു സിൽവിയ പ്ലാത്ത് (ഒക്ടോബർ 27, 1932–ഫെബ്രുവരി 11, 1963). മാസാചുസെറ്റ്സിൽ ജനിച്ച അവർ കാംബ്രിഡ്ജിലെ ന്യുൻഹാം കോളേജിലും സ്മിത് കോളേജിലും പഠനം പൂർത്തിയാക്കി. പഠനത്തിനു ശേഷം പ്രൊഫഷണൽ എഴുത്തുകാരിയും കവയിത്രിയുമായി അവർ പ്രസിദ്ധിയാർജിച്ചു. 1956 ൽ ടെഡ് ഹ്യുഗ്സ് എന്ന സഹപ്രവർത്തകനെ വിവാഹം ചെയ്ത പ്ലാത്ത് വിവാഹശേഷം ആദ്യം അമേരിക്കൻ ഐക്യനാടുകളിലും പിന്നീട് ഇംഗ്ലണ്ടിലും താമസിച്ചു. ഫ്രീഡയും നിക്കോളാസും ഇവർക്കുണ്ടായ ഇരട്ടക്കുട്ടികളായിരുന്നു. ദീർഘകാലത്തെ നൈരാശ്യവും മാതൃവേർപാടും ഒടുവിലവരെ മരണത്തിലെക്ക് നയിച്ചു. 1963 ൽ അവർ ആത്മഹത്യ ചെയ്യുകയായിരുന്നു. പ്ലാത്തിന്റെ ജീവിതവും മരണവും മാത്രമല്ല അവരുടെ രചനയും പൈതൃകവും വിവാദങ്ങൾകൊണ്ട് മൂടപ്പെട്ടതായിരുന്നു.
ഈ ലേഖനം ഒരു അനാഥലേഖനമാണ്. ഈ ലേഖനത്തിലേക്ക് മറ്റു ലേഖനങ്ങളിൽ നിന്നും കണ്ണികളില്ല. മറ്റ് ലേഖനങ്ങളിൽ നിന്ന് ദയവായി ഈ ലേഖനത്തിലേക്ക് കണ്ണികൾ കൊടുക്കുക. (ഡിസംബർ 2010) (ഡിസംബർ 2010) |
വസ്തുതകൾ സിൽവിയ പ്ലാത്ത്, ജനനം ...
സിൽവിയ പ്ലാത്ത് | |
---|---|
ജനനം | (1932-10-27)ഒക്ടോബർ 27, 1932 Boston, Massachusetts, US |
മരണം | ഫെബ്രുവരി 11, 1963(1963-02-11) (പ്രായം 30) London, England, UK |
അന്ത്യവിശ്രമം | Heptonstall Church, West Yorkshire, England, UK |
തൂലികാ നാമം | Victoria Lucas |
തൊഴിൽ | Poet, novelist, short story writer |
ഭാഷ | English |
ദേശീയത | American |
പഠിച്ച വിദ്യാലയം | Smith College Newnham College, Cambridge, University of Cambridge |
Period | 1960–1963 |
Genre | Poetry, fiction, short story |
സാഹിത്യ പ്രസ്ഥാനം | Confessional poetry |
ശ്രദ്ധേയമായ രചന(കൾ) | The Bell Jar and Ariel |
അവാർഡുകൾ | Fulbright scholarship Glascock Prize 1955 Pulitzer Prize for Poetry 1982 The Collected Poems (posthumously) |
പങ്കാളി | Ted Hughes (1956–1963, her death) |
കുട്ടികൾ | Frieda Hughes Nicholas Hughes |
കയ്യൊപ്പ് |
അടയ്ക്കുക