ഇറ്റലിയുടെ പ്രധാനമന്ത്രിയായിരുന്ന രാഷ്ട്രീയനേതാവും വ്യവസായിയുമാണ് സിൽവിയ ബെർലുസ്കോണി (ഇറ്റാലിയൻ ഉച്ചാരണം: [ˈsilvjo berluˈskoːni]  ( കേൾക്കുക) (ജനനം: 1936 സെപ്റ്റംബർ 29). 1994 - 1995, 2001 - 2006, 2008 - 2011 എന്നീ കാലയളവുകളിൽ മൂന്നുവട്ടം ഇറ്റലിയുടെ പ്രധാനമന്ത്രിയായിരുന്നു. ഇറ്റലിയിലെ പ്രമുഖ മാദ്ധ്യമസ്ഥാപനമായ മീഡിയാസെറ്റ്, പ്രമുഖ ഇറ്റാലിയൻ ഫുട്ബോൾ ക്ലബ്ബായ എ.സി. മിലാൻ എന്നിവയുടെ ഉടമ കൂടിയാണ് ബെർലുസ്കോണി.

വസ്തുതകൾ സിൽവിയോ ബെർലുസ്കോണി, ഇറ്റലിയുടെ പ്രധാനമന്ത്രി ...
സിൽവിയോ ബെർലുസ്കോണി
Thumb
ഇറ്റലിയുടെ പ്രധാനമന്ത്രി
ഓഫീസിൽ
2008 മേയ് 8  2011 നവംബർ 12
രാഷ്ട്രപതിജിയോർജിയോ നാപ്പോളിറ്റാനോ
മുൻഗാമിറൊമാനോ പ്രോഡി
പിൻഗാമിപ്രഖ്യാപിച്ചിട്ടില്ല
ഓഫീസിൽ
2001 ജൂൺ 11  2006 മേയ് 17
രാഷ്ട്രപതികാർലോ അസെഗ്ലിയോ ചിയാമ്പി
Deputyജിയൂലിയോ ട്രെമോണ്ടി
ജിയാൻഫ്രാങ്കോ ഫിനി
മാർക്കോ ഫോളിനി
മുൻഗാമിജിയൂലിയാനോ അമാന്റോ
പിൻഗാമിറൊമാനോ പ്രോഡി
ഓഫീസിൽ
1994 മേയ് 10  1995 ജനുവരി 17
രാഷ്ട്രപതിഓസ്കാർ ലൂയിജി സ്കാൾഫറോ
Deputyജിയൂസിപ്പി തതാറെല്ല
റോബെർട്ടോ മാർക്കോണി
മുൻഗാമികാർലോ അസെഗ്ലിയോ കിയാമ്പി
പിൻഗാമിലാംബെർട്ടോ ദിനി
മെംബർ ഓഫ് ദ ചേംബർ ഓഫ് ഡെപ്യൂട്ടീസ്
പദവിയിൽ
ഓഫീസിൽ
1994 ഏപ്രിൽ 21
മണ്ഡലംXV ലാസിയോ I (1994–1996)
III ലോംബാർഡി I (1996–2006)
XIX കാമ്പാനിയ I (2006–2008)
XVIII മോലിസി I (2008–present)
വ്യക്തിഗത വിവരങ്ങൾ
ജനനംമിലാൻ, ഇറ്റലി
രാഷ്ട്രീയ കക്ഷിദ പീപ്പിൾ ഓഫ് ഫ്രീഡം (2009 മുതൽ)
മറ്റ് രാഷ്ട്രീയ
അംഗത്വം
ഫോർസ ഇറ്റാലിയ (1994–2008)
പങ്കാളികൾകാർല ദൽഓഗ്ലിയോ (1965–1985)
വെറോണിക്ക ലാറിയോ (1990–2009)
കുട്ടികൾമരീന
പിയർ സിൽവിയോ
ബാർബറ
എലെനോറ
ലൂയിജി
അൽമ മേറ്റർമിലാൻ സർവകലാശാല
തൊഴിൽവ്യവസായി
ഒപ്പ്Thumb
അടയ്ക്കുക

ഇറ്റലിയുടെ വഷളാകുന്ന സാമ്പത്തികവ്യവസ്ഥിതിയുടെ പശ്ചാത്തലത്തിൽ, പാർലമെന്റിലെ ഭൂരിപക്ഷം നഷ്ടപ്പെട്ട് 2011 നവംബർ 12-ന് ബെർലുസ്കോണി പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് രാജി വക്കുകയായിരുന്നു.[1]

അവലംബം

പുറമെ നിന്നുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.