സിർക്കം-ബൈകാൽ റെയിൽവേ
റഷ്യയിലെ റെയിൽവേ പാത / From Wikipedia, the free encyclopedia
സിർക്കം-ബൈകാൽ (Russian: Кругобайка́льская желе́зная доро́га or Кругобайка́лка, abbreviated "КБЖД") റെയിൽവേ റഷ്യയിലെ ഇർകുത്സ്ക് മേഖലയിലെ റെയിൽവേ ആണ്. സ്ലൈഡാങ്ക, ബൈകാൽ എന്നീ നഗരങ്ങൾക്കിടയിലാണ് ഇത് ഓടുന്നത്.
ഈ ലേഖനം ഒരു അനാഥലേഖനമാണ്. ഈ ലേഖനത്തിലേക്ക് മറ്റു ലേഖനങ്ങളിൽ നിന്നും കണ്ണികളില്ല. മറ്റ് ലേഖനങ്ങളിൽ നിന്ന് ദയവായി ഈ ലേഖനത്തിലേക്ക് കണ്ണികൾ കൊടുക്കുക. (നവംബർ 2010) (നവംബർ 2010) |