സിറിയൻ ആഭ്യന്തരയുദ്ധം

From Wikipedia, the free encyclopedia

സിറിയൻ ആഭ്യന്തരയുദ്ധം

ബാദ് പാർട്ടിയുടെ നേതൃത്ത്വത്തിലുള്ള സിറിയൻ സർക്കാരും സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടത്തുന്ന വിമത സൈന്യവും തമ്മിലുള്ള ആഭ്യന്തരയുദ്ധമാണ് സിറിയൻ ആഭ്യന്തരയുദ്ധം. 2011 മാർച്ച് 15 മുതൽ ആരംഭിച്ച ആഭ്യന്തരയുദ്ധം ഇപ്പോളും തുടർന്നുകൊണ്ടിരിക്കകയാണ്. യൂറോപ്യൻ യൂണിയനും അമേരിക്കയും പരസ്യമായി വിമത സൈന്യത്തിനെ പിന്തുണയ്ക്കുന്നു. തുടക്കത്തിൽ പ്രസിഡൻറ് ബാഷർ അൽ അസദിനെതിരെയുള്ള പ്രക്ഷോഭം സമാധാനപരമായിരുന്നു. എന്നാൽ സർക്കാർ അടിച്ചമർത്തൽ തുടങ്ങിയതോടെ സ്ഥിതി അക്രമാസക്തമായി . രണ്ടു വർഷത്തിലധികമായി നിലനിൽക്കുന്ന യുദ്ധത്തിൽ ഇരുവശത്തും നിന്നും ഗുരുതരമായ മനുഷ്യാവകാശധ്വംസനം നടന്നതായി ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ വിഭാഗം കണ്ടെത്തുകയുണ്ടായി. ഐക്യരാഷ്ട്രസഭയുടെ 2013 ഏപ്രിൽ വരെയുള്ള കണക്കുപ്രകാരം എകദേശം 70,000 പേർ കൊല്ലപ്പെടുകയും 35 ലക്ഷം പേർ അഭയാർഥികളാവുകയും ചെയ്തു എന്നാണു വിലയിരുത്തൽ.[47]

വസ്തുതകൾ Syrian civil war, തിയതി ...
Syrian civil war
അറബ് വസന്തത്തിന്റെ ഭാഗം
Thumb
Current militar situation in Syria
തിയതി15 മാർച്ച് 2011 (2011-03-15)ongoing
സ്ഥലംസിറിയ, ചെറിയ തോതിൽ അയൽരാജ്യങ്ങളിലും
സ്ഥിതിനടന്നുകോണ്ടിരിക്കുന്നു
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
സിറിയ
  • സിറിയൻ ആർമ്ഡ് ഫോർസസ്
  • Jaysh al-Sha'bi
  • Shabiha
  • നാഷ്ണൽ ഡിഫെൻസ് ഫോർസ് (സിറിയ)
  • al-Abbas brigade
  • Lijan militias
  •  ഇറാൻ[1][2][3]
  • Revolutionary Guards

Foreign militants:

(For other forms of foreign support, see here)
Syrian opposition
  • Free Syrian Army
  • Syrian Islamic Liberation Front[9]
  • Syrian Islamic Front[10]
Supported by:

Army of Conquest


Islamic State of Iraq and the Levant


Kurdish Democratic Union Party

(For more on Kurdish involvement, see here)
പടനായകരും മറ്റു നേതാക്കളും
Bashar al-Assad

Maher al-Assad (WIA)
Fahd Jassem al-Freij
Ali Abdullah Ayyoub
Issam Hallaq
Ghassan Ismail
Mohammad al-Shaar (WIA)
Abu Ajeeb
Abu Hajar

  • [[]]
  • Abdul-Malik al-Houthi
George Sabra

Ghassan Hitto
Salim Idris
Mustafa al-Sheikh
Riad al-Asaad (WIA)[14]
Moaz al-Khatib
Abdulbaset Sieda
Burhan Ghalioun


Abu Mohammad al-Golani (WIA)[15]


Salih Muslim Muhammad
ശക്തി
Syrian Armed Forces: 110,000 (by Apr 2013)[16][17]

General Security Directorate: 8,000
Shabiha militiamen: 10,000 fighters
National Defense Force: 80,000 soldiers[18]
al-Abbas brigade: 10,000 fighters[19]
Jaysh al-Sha'bi: 50,000[20]
 Iran: 150 military advisors [21]
Hezbollah: 1,500[22]–5,000[23] fighters
Houthis:

200 fighters[24]
Free Syrian Army: 50,000[9] (by May 2013)

Syrian Liberation Front: 37,000[9] (by May 2013)
Syrian Islamic Front: 13,000[9] (by May 2013)
Al-Nusra Front: 6,000[9] (by June 2013)
Foreign Mujahideen: 2,000–5,500 (by April 2013)[25]


4,000–10,000 YPG fighters[26][27]
നാശനഷ്ടങ്ങൾ
Syrian government

24,617 soldiers and policemen killed 17,031 militiamen killed
1,000 government officials killed[28]
2,500 government forces and supporters captured

Hezbollah
146 killed[29]
16,699–41,800[30] fighters killed*

979 protesters killed

10,000–38,883[31] fighters and opposition supporters captured
92,901–100,000 killed overall (April 2013 UN estimate)[32][33]

96,430–120,000[34] killed overall (May 2013 SOHR estimate)
72,959[31][35]–96,431 deaths documented by opposition (May 2013)**
594–1,396 foreign civilians killed (mostly Palestinians; see here)


14 Iraqi soldiers killed[36][37]
5 Lebanese soldiers killed[38][39]
3 Turkish servicemen killed[40][41]
1 Jordanian soldier killed


2.5–3 million internally displaced[42][43]
1,204,707 refugees (March 2013 UNHCR figure)[44]

130,000 missing or detained[45]
*Number possibly higher due to the opposition counting rebels that were not defectors as civilians.[46]
**Number includes foreign fighters from both sides, as well as foreign civilians
അടയ്ക്കുക

പശ്ചാത്തലം

അസദ് സർക്കാർ

1964-ൽ വിപ്ലവത്തിലൂടെ അധികാരത്തിൽ വന്നതാണ് അറബ് സോഷ്യലിസ്റ്റ് ബാദ് പാർട്ടി, സിറിയ. 1966-ൽ വീണ്ടും അട്ടിമറിയിലൂടെ അധികാരം മാറുകയുണ്ടായി. 1970-ൽ ഇപ്പോളത്തെ പ്രസിഡന്റ് ബാഷർ അൽ അസദിന്റെ പിതാവും പ്രതിരോധമന്ത്രിയുമായിരുന്ന ഹാഫിസ് അൽ അസദ് അധികാരം പിടിച്ചെടുത്തു പ്രധാനമന്ത്രിയായി. 1971 മാർച്ചിൽ പ്രസിഡണ്ടായി സ്വയം പ്രഖ്യാപിച്ചു, മരണം വരെ തുടർന്നു. ഹാവിസിന്റെ കാലം മുതലേ ജനങ്ങൾക്കു സ്വാതന്ത്ര്യം കുറവായിരുന്നു.[48] 2000 ജൂൺ 10-ന് ഹാഫിസിന്റെ മരണാന്തരം മകൻ ബാഷർ അൽ അസദ് പിൻഗാമിയായി അധികാരത്തിലേറി.

ജനസംഖ്യ

സിറിയയിലെ അറുപതു ശതമാനത്തോളം വരുന്ന ജനസംഖ്യ അറബ് സുന്നി വിഭാഗമാണ്. പ്രസിഡന്റ് അസദ് പന്ത്രണ്ടു ശതമാനം മാത്രം വരുന്ന അറബ് അലാവൈത് സമുദായമാണ്. സമുദായങ്ങൾ തമ്മിലുള്ള വൈര്യം കലാപത്തിനു കൂടുതൽ വഷളാകൻ ഇടയാക്കി.

അനന്തരഫലം

മരണം

115234 പേര്

അഭയാർത്ഥികൾ

ഐക്യരാഷ്ട്രസഭയുടെ ഏകദേശ കണക്കുപ്രകാരം കുറഞ്ഞത് പത്തു ലക്ഷത്തിലധികം ജനങ്ങൾ അഭയാർത്തികളായി. പലരും അയൽ രാജ്യങ്ങളിലേക്കു പലായനം ചേയ്തു. വൻ തോതിൽ ജോർദൻ, തുർക്കി എന്നിവടങ്ങളിൽ അഭയാർത്ഥി ക്യാമ്പുകൾ തുറക്കപെട്ടു.

മനുഷ്യാവകാശ ധ്വംസനം

നിരവധി അന്താരഷ്ട്ര രാജ്യങ്ങൾ പ്രധാനമയും അമേരിക്കയും ബ്രിട്ടണും സിറിയൻ സർക്കാർ മനുഷ്യാവകാശ ധ്വംസനം നടത്തുന്നതായി പരാതിപെട്ടിരുന്നു. 1963 മുതൽ 2011 വരെ അടിയന്തരാവസ്ത നിലവിൽ ഉണ്ടായിരുന്നു. പട്ടാളത്തിനു പ്രത്യേക അധികാരം ഉപയോഗിച്ചു നൂറു കണക്കിനാളുകളെ തടഞ്ഞു വയ്ക്കുകയും ജയിലിൽ ആക്കുകയും ചേയ്തു.[49]

അവലംബം

Wikiwand - on

Seamless Wikipedia browsing. On steroids.