സിറനോ ദെ ബെർജെറാക്
From Wikipedia, the free encyclopedia
സാവിനിയൻ ദെ സിറനോ ദെ ബെർജെറാക് (6 മാർച്ച് 1619 – 28 ജൂലൈ 1655) 17-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഫ്രഞ്ചു സാഹിത്യകാരൻ ആയിരുന്നു. നോവലിസ്റ്റ്, നാടകകൃത്ത് എപ്പിസ്റ്റൊലേറിയൻ എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം ഒപ്പം ഒരു പട്ടാളക്കാരനും ദ്വന്ദ്വയുദ്ധത്തിൽ പങ്കെടുക്കുന്ന വ്യക്തിയുമായിരുന്നു. സ്പഷ്ടതയുള്ളതും പുതുമ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു എഴുത്തുകാരനായിരുന്നു അദ്ദേഹം. നാടകകൃത്ത് ആയ എഡ്മന്റ് റോസറ്റൻഡ് (1868-1918) ന്റെ പ്രശസ്ത നാടകമായ സിറനോ ദെ ബെർജെറാക് എന്ന നാടകത്തിൽ നിന്നാണ് ബെർജെറാകിനെ കുറിച്ച് കൂടുതൽ അറിയാൻ കഴിയുന്നത്.
വസ്തുതകൾ സിറനോ ദെ ബെർജെറാക്, ജന്മനാമം ...
സിറനോ ദെ ബെർജെറാക് | |
---|---|
ജന്മനാമം | സാവിനിയൻ ദെ സിറനോ ദെ ബെർജെറാക് |
ജനനം | Savinien de Cyrano (1619-03-06)6 മാർച്ച് 1619 Paris,[1] France |
മരണം | 28 ജൂലൈ 1655(1655-07-28) (പ്രായം 36) Sannois, France |
തൊഴിൽ | Novelist, playwright, duelist |
ഭാഷ | French |
ദേശീയത | French |
Period | 1653–1662 |
Literature കവാടം |
അടയ്ക്കുക