സിമോൺ ബൈൽസ്
From Wikipedia, the free encyclopedia
അമേരിക്കൻ ജിംനാസ്റ്റിക്സ് താരമാണ് സിമോണ ബൈൽസ്(ജ : മാർച്ച് 14, 1997).[3] വനിതകളുടെ ടീം ഓൾറൗണ്ട് വിഭാഗത്തിൽ അമേരിക്ക വിജയിച്ചത് സിമോണയുടെ പ്രകടനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. 2013-നുശേഷം ജിംനാസ്റ്റിക്സ് വിഭാഗത്തിൽ പതിന്നാലു മെഡലുകളിൽ പത്തുസ്വർൺനം നേടിയ ആദ്യ വനിതയുമാണ് ഇവർ.[4]
ഈ ലേഖനം ഒരു അനാഥലേഖനമാണ്. ഈ ലേഖനത്തിലേക്ക് മറ്റു ലേഖനങ്ങളിൽ നിന്നും കണ്ണികളില്ല. മറ്റ് ലേഖനങ്ങളിൽ നിന്ന് ദയവായി ഈ ലേഖനത്തിലേക്ക് കണ്ണികൾ കൊടുക്കുക. (ഡിസംബർ 2019) (ഡിസംബർ 2019) |
വസ്തുതകൾ Simone Biles, Personal information ...
Simone Biles | |
---|---|
— Gymnast — | |
Personal information | |
മുഴുവൻ പേര് | Simone Arianne Biles |
പ്രതിനിധീകരിച്ച രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
ജനനം | (1997-03-14) മാർച്ച് 14, 1997 (27 വയസ്സ്)[1] Columbus, Ohio, U.S. |
Residence | Spring, Texas, U.S. |
ഉയരം | 4 ft 8 in (142 cm)[2] |
അടയ്ക്കുക