സിമിൻ ബെഹ്ബഹാനി
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
സിമിൻ ബെഹ്ബഹാനി (പേർഷ്യൻ: سیمین بهبهانی; 20 June 1927 – 19 August 2014) പ്രധാനപ്പെട്ട ഇറാനിയൻ സമകാലീന കവയിത്രിയും പാട്ടെഴുത്തുകാരിയും ആക്റ്റിവിസ്റ്റും ആയിരുന്നു. ആധുനിക പേർഷ്യൻ കവിതയുടെ പ്രതീകമായിരുന്നു. ഇറാനിലെ ബുദ്ധിജിവികളും സാഹിത്യലോകവും അവരെ ഇറാനിലെ പെൺസിംഹം എന്നു വിളിച്ചു. [1]
Simin Behbahani سیمین بهبهانی | |
---|---|
ജനനം | Simin Khalili 20 ജൂൺ 1927 Tehran, Persia |
മരണം | 19 ഓഗസ്റ്റ് 2014 87) | (പ്രായം
Burial Place | Behesht-e Zahra |
ദേശീയത | Iranian |
വിദ്യാഭ്യാസം | University of Tehran |
തൊഴിൽ | Poet, Lyricist, writer |
ജീവിതപങ്കാളി(കൾ) | Hassan Behbahani (1946–1970, divorced) Manouchehr Koshyar (1971–2002, his death) |
കുട്ടികൾ | Ali (b. 1948) |
മാതാപിതാക്ക(ൾ) | Abbas Khalili (Father) Fakhr-e Ozma Arghun (Mother) |
സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിനായി അവരെ രണ്ടുപ്രാവശ്യം നാമനിർദ്ദേശംചെയ്യപ്പെട്ടു. അവരെ ബിഹ്ബഹാനി എന്നു വിളിക്കപ്പെട്ടു. [2]
6 August 2014ൽ ടെഹ്റാനിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. 6 August മുതൽ അവർ 19 August 2014 ലെ മരണം വരെ ബോധമില്ലാതെ കിടന്നു. . ടെഹ്റാന്റെപാർസ് ആശുപത്രിയിലാണ് മരിച്ചത്. മരിച്കപ്പോൾ അവർക്ക് 87 വയസ്സായിരുന്നു. 22 Augustൽ അവരുടെ മരണാനതര ക്രിയകൾ വഹ്ദത്ത് ഹാളിൽ നടന്നു ശരീരം ബെഹെഷ്ട്-ഇ സഹ്രയിൽ ആണ് സംസ്കരിച്ചത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.