![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/9/96/Dr._Sindhutai_Sapkal%252C_Pune_on_International_Women%25E2%2580%2599s_Day_2017_%2528cropped%2529.jpg/640px-Dr._Sindhutai_Sapkal%252C_Pune_on_International_Women%25E2%2580%2599s_Day_2017_%2528cropped%2529.jpg&w=640&q=50)
സിന്ധുതായി സപ്കാൽ
From Wikipedia, the free encyclopedia
അനാഥരായ കുട്ടികളുടെ സംരക്ഷണത്തിനും ഉന്നമനത്തിനുമായുള്ള പ്രവർത്തനങ്ങളിലൂടെ അറിയപ്പെടുന്ന ഒരു ഇന്ത്യൻ സാമൂഹ്യപ്രവർത്തകയായിരുന്നു സിന്ധുതായി സപ്കാൽ(ജനനം: 14 നവംബർ 1948). അനാഥരുടെ അമ്മ' എന്ന് വിശേഷിപ്പിക്കപ്പെടുന്നു[2].2021ൽ സോഷ്യൽ വർക്ക് വിഭാഗത്തിൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.
വസ്തുതകൾ സിന്ധുതായി സപ്കാൽ, ജനനം ...
സിന്ധുതായി സപ്കാൽ | |
---|---|
![]() Sapkal in 2018 | |
ജനനം | 14 നവംബർ 1948 വാർധ, മഹാരാഷ്ട്ര |
മരണം | 4 ജനുവരി 2022(2022-01-04) (പ്രായം 73) Pune, Maharashtra, India[1] |
ദേശീയത | ഇന്ത്യൻ |
മറ്റ് പേരുകൾ | അനാഥരുടെ അമ്മ |
ജീവിതപങ്കാളി(കൾ) | ശ്രീഹരി സപ്കാൽ |
കുട്ടികൾ | 4 1042 കുട്ടികളെ ദത്തെടുത്തു |
അടയ്ക്കുക