സിനസ്തേഷ്യ
From Wikipedia, the free encyclopedia
ഉത്തേജിപ്പിക്കപ്പെട്ട അർത്ഥത്തിലല്ലാതെ മറ്റൊരു രീതിയിൽക്കൂടി ഒരു വസ്തുവിനെ ഗ്രഹിക്കുന്ന അവസ്ഥയാണ് സിനസ്തേഷ്യ.(Synesthesia). ഇത് തലച്ചോറിലെ നാഡീപരമായ തകരാറിന്റെ ഫലമാണെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.[3][4]
വസ്തുതകൾ സിനസ്തേഷ്യ, മറ്റ് പേരുകൾ ...
സിനസ്തേഷ്യ | |
---|---|
മറ്റ് പേരുകൾ | Synaesthesia[1][2] |
സ്പെഷ്യാലിറ്റി | Psychiatry, Neurology |
അടയ്ക്കുക