ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായി ചിലർ കരുതുന്നു.[1] [2]കേരളത്തിലെ കോഴിക്കോട് ജില്ലയിലെ മടവൂരിലാണ്[3] ഈ മഖാം സ്ഥിതി ചെയ്യുന്നത്. സി.എം. മുഹമ്മദ് അബൂബക്കർ എന്ന വ്യക്തിയെ മറവ് ചെയ്ത ഇവിടെ എല്ലാവർഷവും അറബി മാസം ശവ്വാൽ 4-ന് ആണ്ടു നേർച്ച നടക്കാറുണ്ട്. ചിറ്റടി മീത്തൽ എന്നതിൽ നിന്നാണ് സി.എം എന്ന ചുരുക്കപ്പേർ ലഭിക്കുന്നത്.
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.