സാൻ ഹൊവാക്വിൻ
From Wikipedia, the free encyclopedia
സാൻ ഹൊവാക്വിൻ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് ഫ്രെസ്നോ കൗണ്ടിയിലുൾപ്പെട്ട ഒരു നഗരമാണ്. ഈ നഗരത്തിൽ 2000 ലെ സെൻസസ് പ്രകാരം 3,270 ജനങ്ങളുണ്ടായിരുന്നത് 2010 ലെ യു.എസ്. സെൻസസ് പ്രകാരം 4,001 ആയി വർദ്ധിച്ചിരുന്നു. ഈ പ്രദേശത്തെ നഗരത്തോട് ഏറ്റവുമടുത്തുള്ള വിദ്യാലയം ട്രാൻക്വിലിറ്റി ഹൈസ്കൂളാണ്. കെർമാൻ[9] നഗരത്തിന് 11 മൈൽ (18 കിലോമീറ്റർ) തെക്കു പടിഞ്ഞാറായി, സമുദ്രനിരപ്പിൽനിന്ന് 174 അടി (5 മീറ്റർ) ഉയരത്തിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. 1806 ൽ സാൻ ഹൊവാക്വിൻ നദിയുടെ പേരാണ് ഈ നഗരത്തിൻറെ നാമകരണത്തിനു കാരണമായത്.[10]
സാൻ ജൊവാക്വിൻ, കാലിഫോർണിയ | ||
---|---|---|
City of San Joaquin | ||
| ||
Location in Fresno County and the state of California | ||
Coordinates: 36°36′24″N 120°11′21″W | ||
Country | United States | |
State | California | |
County | Fresno | |
Incorporated | February 14, 1920[1] | |
നാമഹേതു | St. Joachim | |
• Mayor | Julia Hernandez [2] | |
• State Senator | Jean Fuller (R)[3] | |
• State Assembly | Joaquin Arambula (D)[4] | |
• U. S. Congress | David Valadao (R)[5] | |
• ആകെ | 1.20 ച മൈ (3.10 ച.കി.മീ.) | |
• ഭൂമി | 1.20 ച മൈ (3.10 ച.കി.മീ.) | |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0% | |
ഉയരം | 174 അടി (53 മീ) | |
(2010) | ||
• ആകെ | 4,001 | |
• കണക്ക് (2016)[8] | 4,024 | |
• ജനസാന്ദ്രത | 3,361.74/ച മൈ (1,297.56/ച.കി.മീ.) | |
സമയമേഖല | UTC-8 (PST) | |
• Summer (DST) | UTC-7 (PDT) | |
ZIP code | 93660 | |
ഏരിയ കോഡ് | 559 | |
FIPS code | 06-67126 | |
GNIS feature IDs | 277594, 2411789 | |
വെബ്സൈറ്റ് | www |
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.