സാൻ ആൻഡ്രിയാസ് തടാകം
From Wikipedia, the free encyclopedia
അമേരിക്കയിൽ സാൻ മാടിയോ കൗണ്ടിക്കും സാൻ ബ്രൂണോ, മിൽബ്രേ നഗരങ്ങൾക്കും സാൻഫ്രാൻസിസ്കോ പെനിസുലക്കും അടുത്തായി സ്ഥിതിചെയ്യുന്ന തടാകമാണ് സാൻ ആൻഡ്രിയാസ് തടാകം. ഈ തടാകം സാൻ ആൻഡ്രിയാസ് ഫാൾട്ടിലാണ് സ്ഥിതിചെയ്യുന്നത്. ഫാൾട്ടിന് ആ പേര് വന്നത് ഈ തടാകത്തിന്റെ പേരിൽ നിന്നാണ്.
വസ്തുതകൾ സാൻ ആൻഡ്രിയാസ് തടാകം, സ്ഥാനം ...
സാൻ ആൻഡ്രിയാസ് തടാകം | |
---|---|
സ്ഥാനം | San Mateo County, California |
നിർദ്ദേശാങ്കങ്ങൾ | 37.5932°N 122.4241°W / 37.5932; -122.4241 |
Type | Reservoir |
പ്രാഥമിക അന്തർപ്രവാഹം | San Andreas Creek |
Primary outflows | San Andreas Creek |
Catchment area | 4.4 sq mi (11 km2) |
Basin countries | United States |
പരമാവധി നീളം | 4.8 km (3.0 mi) |
ഉപരിതല വിസ്തീർണ്ണം | 550 acres (220 ha) |
Water volume | 19,027 acre⋅ft (23,469,000 m3) |
ഉപരിതല ഉയരം | 453 ft (138 m) |
അധിവാസ സ്ഥലങ്ങൾ | Millbrae, California San Bruno |
അവലംബം | U.S. Geological Survey Geographic Names Information System: സാൻ ആൻഡ്രിയാസ് തടാകം |
അടയ്ക്കുക