From Wikipedia, the free encyclopedia
സാൻബീൽ ദ്വീപ് Zanbil (Azerbaijani: Zənbil) അസർബൈജാനിലെ ബാക്കു ഉൾക്കടലിനടുത്ത് കാസ്പിയൻ കടലിൽ കിടക്കുന്നു. ഇതിനെ ദുവന്നി ദ്വീപ് എന്നും വിളിക്കാറുണ്ട്.
Zanbil Zənbil / Duvanni | |
---|---|
Island of the Baku Archipelago | |
Coordinates: 40°2′30″N 49°35′15″E | |
Country | Azerbaijan |
Region | Absheron Region |
• ആകെ | 0.4 ച.കി.മീ.(0.2 ച മൈ) |
ഉയരം | 25 മീ(82 അടി) |
Persian (زنبیل) ഭാഷയിൽ സാൻബീൽ എന്നാൽ ഒരു വലിയ കുട്ട ( "a big basket") എന്നാണർത്ഥം. ദുവന്നി "Duvanni" (Дуванный), എന്നതിനു പണം ( "money" in Russian, ) എന്നാണർത്ഥം. ഇത് സ്റ്റെഫാൻ റാസിനുമായി ബന്ധപ്പെട്ടതാണ്.
ഈ ദ്വീപ് ബാക്കു ഉപദ്വീപിൽ Baku Archipelago, Ələt (അലാത്ത്) മുനിസിപ്പൽ ഏരിയയിൽ പെടും,[1] ഇതിൽ താഴെപ്പറയുന്ന ദ്വീപുകളും ഉൾപ്പെടുന്നു: Boyuk Zira, Dash Zira, Qum Island, Zanbil, Sangi-Mugan, Chikil, Qara Su, Khara Zira, Gil, Ignat Dash and a few smaller ones.
സാൻബീൽ ദ്വീപിന്റെ വിസ്തീർണ്ണം 0.4 km² ആണ്. ഇതിന്റെ നീളം 0.9 km വീതി 0.5 km.[2] 5.5 കി.മീ (18,044.6 അടി) NW ക്സാറാ സീറ എന്ന സ്ഥലത്തിനകലെയാണ്. Xara Zira പ്രധാന പ്രദേശത്തിൽ നിന്നും 9.5 കി.മീ (31,168.0 അടി) തെക്കു പടിഞ്ഞാറ് അകലെയാണ്.[3]
25 m high ഉയരമുള്ള ഒരു ചെളി വൊൾക്കാനോ mud volcano സാൻബീലിൽ ഉണ്ട്.[4]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.