സാൻഡ്പൈപ്പർ
From Wikipedia, the free encyclopedia
കർല്യൂ, സ്നൈപ് എന്നീ പേരുകളിലും അറിയപ്പെടുന്ന സ്കോലോപാസിഡേയിലെ ജലപക്ഷികൾ അല്ലെങ്കിൽ തീരപക്ഷികളുടെ ഒരു വലിയ കുടുംബം ആണ് സാൻഡ്പൈപ്പർ. ചെടികളിലും മണ്ണിലുമുള്ള ചെറിയ അകശേരുകികളാണ് ഇവയിൽ ഭൂരിഭാഗവും ഭക്ഷണമാക്കുന്നത്. സാധാരണയായി ഇരുണ്ട തവിട്ട്, ചാരനിറം, അല്ലെങ്കിൽ വരയും പാറ്റേണുകളുള്ള തൂവലുകൾ ഇവയ്ക്ക് കാണപ്പെടുന്നുണ്ട്. ബ്രീഡിംഗ് കാലഘട്ടത്തിൽ തൂവലുകൾക്ക് തിളക്കവും കാണപ്പെടുന്നു.[1]
വസ്തുതകൾ Sandpipers Temporal range: Early Oligocene to recent, ശാസ്ത്രീയ വർഗ്ഗീകരണം ...
Sandpipers Temporal range: Early Oligocene to recent | |
---|---|
Dunlin (Calidris alpina) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | Charadriiformes |
Suborder: | Scolopaci |
Family: | Scolopacidae |
Genera | |
|
അടയ്ക്കുക