അമേരിക്കൻ ചലചിത്ര നടൻ From Wikipedia, the free encyclopedia
ഒരു അമേരിക്കൻ നടിയായ, സൂസന്ന എസ്. ഡ്രോബ്ഞ്ചാക്കോവിക്[1] (ജനനം : മെയ് 17, 1973),[2][3] അവരുടെ അരങ്ങിലെ പേരായ സാഷാ അലക്സാണ്ടർ എന്നാണ് പൊതുവേ അറിയപ്പെടുന്നത്. "ഡോവ്സൺസ് ക്രീക്ക്" എന്ന ചിത്രത്തിലെ ഗ്രെച്ചെൻ വിറ്റർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് തുടക്കം കുറിച്ചത്. പിന്നീട് "യെസ് മാൻ" (2008) "ഹീ ഈസ് ജസ്റ്റ് നോട്ട് ദാറ്റ് ഇൻടു യു" (2009) എന്നീ സിനിമകളിൽ അഭിനയിച്ചു. സാഷാ അലക്സാണ്ടർ കൈറ്റ്ലിൻ ടോഡ് എന്ന കഥാപാത്രത്തെ NCIS എന്ന പരമ്പരിയിലെ രണ്ടു ഘട്ടങ്ങളിൽ അവതരിപ്പിച്ചിരുന്നു. ജൂലൈ 2010 മുതൽ സെപ്റ്റംബർ 2016 വരെയുള്ള കാലത്ത് സാഷാ അലക്സാണ്ടർ TNT പരമ്പരയായ "റിസോലി & ഐൽസ്" ൽ മൌറാ ഐസിൽസ് എന്ന ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു.
സാഷാ അലക്സാണ്ടർ | |
---|---|
ജനനം | Suzana S. Drobnjaković മേയ് 17, 1973 Los Angeles, California, U.S. |
ദേശീയത | American |
തൊഴിൽ | Actress |
സജീവ കാലം | 1997–present |
ജീവിതപങ്കാളി(കൾ) | Edoardo Ponti (m. 2007) |
കുട്ടികൾ | 2 |
സെർബിയൻ വംശജയായ[4] സാഷാ അലക്സാണ്ടർ കാലിഫോർണിയയിലെ ലോസ് ഏഞ്ചലസിൽ സൂസന്ന ഡ്രോബ്ഞ്ചാക്കോവിക് എന്ന പേരിലാണ് ജനിച്ചത്.[5] ഏഴാം ക്ലാസിൽ സ്കൂൾ നാടക നിർമ്മാണങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. ഒരു ഐസ് സ്കേറ്റർ കൂടിയായിരുന്ന അവർ പക്ഷേ കാൽമുട്ടിന് പരിക്കേറ്റതിനാൽ ഈ അഭ്യാസത്തോട് വിടപറഞ്ഞു. ഹൈസ്കൂളിലൂടെയും കോളേജിലൂടെയും അവർ അഭിനയം തുടരുകയും സമ്മർ സ്റ്റോക്ക്, ഷേക്സ്പിയർ ഫെസ്റ്റിവലുകളിൽ അഭിനയ്ക്കുന്നതിന് തുടർന്ന് ന്യൂയോർക്ക് നഗരത്തിലേയ്ക്ക് പോയി. സതേൺ കാലിഫോർണിയയിലെ സ്കൂൾ ഓഫ് സിനിമാ-ടെലിവിഷനിൽ നിന്ന് ബിരുദം നേടിയി അവർ, അവിടെ കപ്പ ആൽഫ തെറ്റ എന്ന സൊറോറിറ്റി അംഗമായിരുന്നു.[6][7]
വർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1997 | Visceral Matter | കാരെൻ ചാമ്പേർസ് | |
Battle of the Sexes | Short film | ||
1999 | ട്വിൻ ഫാൾസ് ഇഡാഹോ | മിസ് അമേരിക്ക | |
2001 | ആൾ എബൌട്ട് ദ ഗയ് | ജാക്കി സാമന്താ ഗോൾഞ്ഞ് | |
2005 | ലക്കി 13 | സൂസി | |
2006 | മിഷൻ: ഇംപോസിബിൾ III | മെലിസ മീഡ് | |
2007 | NCIS: Ducky's World | സ്പെഷ്യൽ ഏജൻറ് കെയ്റ്റ്ലിൻ ടോഡ് | Video short |
2008 | Last Lullaby, TheThe Last Lullaby | സാറാ | |
യെസ് മാൻ | ലൂസി ബേൺസ് | ||
2009 | ഹി ഈസ് ജസ്റ്റ് നോട്ട് ദാറ്റ് ഇൻ ടു യൂ | കാതറീൻ | |
ടെന്യൂർ | മാർഗരെറ്റ് | ||
പ്ലേ ഡെഡ് | കരോലേൻ | വീഡിയോ | |
ലവ് ഹാപ്പൻസ് | ജെസ്സിക്ക (photographer) | ||
2011 | കമിംഗ് & ഗോയിംഗ് | അലക്സ് മൈക്കേൾസ് | |
2013 | ദ ഗേൾ ഫ്രം നാഗസാക്കി | അഡലേഡ് |
വർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1999 | Wasteland | Jesse Presser | Main role (13 episodes) |
2000–01 | Dawson's Creek | Gretchen Witter | 20 episodes (season 4) |
2001 | CSI: Crime Scene Investigation | District Attorney Robin Childs | Episode: "Alter Boys" |
Ball & Chain | Chloe Jones | TV movie | |
2002 | Friends | Shelley | Episode: "The One with Joey's Interview" |
Greg the Bunny | Laura Carlson | Episode: "Surprise!" | |
Presidio Med | Dr. Jackie Collette | Main role (4 episodes) | |
2003 | Expert Witness | TV movie | |
|
NCIS | Special Agent Caitlin Todd |
|
2006 | E-Ring | Allyson Merrill | Episode: "War Crimes" |
The Nine | Juliana | Episode: "Outsiders" | |
2009 | The Karenskys | Emily Atwood | TV movie |
House | Nora | Episode: "The Down Low" | |
Dark Blue | DEA Agent Julia Harris | Episode: "A Shot in the Dark" | |
2010–16 | Rizzoli & Isles | Dr. Maura Isles | Lead role |
2015–present | Shameless | Helene Runyon | Recurring role |
2016 | Dinner at Tiffani's | Herself | Season 2, Episode 6: "Ladies Who Lunch" |
2016 | Celebrity Name Game | Herself | Season 2, Episode 121 |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.