സാലി റൈഡ്
From Wikipedia, the free encyclopedia
അമേരിക്കയിലെ ആദ്യ ബഹിരാകാശ യാത്രികയാണ് സാലി റൈഡ് (26 മേയ് 1951 - 23 ജൂലൈ 2012). 1983ൽ ചലഞ്ചറിലാണു സാലി ബഹിരാകാശയാത്ര നടത്തിയത്. സാലി റെഡിന് മരണാനന്തര ബഹുമതിയായി രാജ്യത്തെ പരമോന്നത സിവിലിയൻ പുരസ്കാരം നൽകി ആദരിക്കുമെന്ന് പ്രസിഡൻറ് ബറാക്ക് ഒബാമ. അമേരിക്കൻ ബഹിരാകാശ പദ്ധതിക്കും, വിദ്യാഭ്യാസ മേഖലക്കും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.
വസ്തുതകൾ സാലി റൈഡ്, ജനനം ...
സാലി റൈഡ് | |
---|---|
ജനനം | സാലി ക്രിസ്റ്റെൻ റൈഡ് (1951-05-26)മേയ് 26, 1951 |
മരണം | ജൂലൈ 23, 2012(2012-07-23) (പ്രായം 61) |
മരണ കാരണം | ആഗ്നേയഗ്രന്ഥിയിലെ അർബുദം |
ദേശീയത | അമേരിക്കൻ |
വിദ്യാഭ്യാസം |
|
തൊഴിൽ | ഊർജ്ജതന്ത്രജ്ഞ |
ജീവിതപങ്കാളി(കൾ) | സ്റ്റീവൻ ഹാവു്ലി (1982–1987; വിവാഹമോചനംനേടി) |
പങ്കാളി(കൾ) | Tam O'Shaughnessy (1985–2012; മരണം വരെ) |
മാതാപിതാക്ക(ൾ) |
|
ബന്ധുക്കൾ | കാരൻ ബെയർ റൈഡ്(സഹോദരി) |
നാസ ബഹിരാകാശസഞ്ചാരി | |
സ്ഥിതി | Deceased |
ബഹിരാകാശത്ത് ചെലവഴിച്ച സമയം | 14 ദിവസം 07 മണിക്കൂർ 46 മിനുട്ട് |
തിരഞ്ഞെടുക്കപ്പെട്ടത് | 1978 NASA Group |
ദൗത്യങ്ങൾ | STS-7, STS-41-G |
ദൗത്യമുദ്ര | |
റിട്ടയർമെന്റ് | ആഗസ്റ്റ് 15, 1987 |
അടയ്ക്കുക