![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/3/3c/Sarah_Bernhardt-Nadar.jpg/640px-Sarah_Bernhardt-Nadar.jpg&w=640&q=50)
സാറാ ബെർണാർഡ്
From Wikipedia, the free encyclopedia
സാറാ ബെർണാർഡ് (ഒക്ടോബർ 23, 1844 – മാർച്ച് 26, 1923) പാരീസിൽ ജനിച്ച ഒരു നാടകനടി ആയിരുന്നു. പലപ്പോഴും ലോകചരിത്രത്തിലെ ഏറ്റവും പ്രശസ്തയായ നടി എന്ന് സാറാ ബെർണാർഡിനെ വിശേഷിപ്പിക്കാറുണ്ട്. 1870-കളിൽ യൂറോപ്പിലെ രംഗവേദികളിൽ സാറ പ്രശസ്തയായി. പിന്നാലെ യൂറോപ്പിലും അമേരിക്കയിലും സാറയുടെ നാടകങ്ങൾക്ക് ആവശ്യമേറി. ഒരു ഗൗരവമുള്ള നാടകനടി എന്ന ഖ്യാതി സാറ സമ്പാദിച്ചു. ദൈവിക സാറ (ഡിവൈൻ സാറ) എന്ന ഓമനപ്പേര് സാറാ ബെർണാർഡിനു ലഭിച്ചു.
വസ്തുതകൾ സാറാ ബെർണാർഡ്, ജനനം ...
സാറാ ബെർണാർഡ് | |
---|---|
![]() സാറാ ബെർണാർഡ് (നാദർ എടുത്ത ചിത്രം) | |
ജനനം | Henriette Rosine Bernard[1] 22/23 October 1844[2] Paris, Kingdom of France |
മരണം | 26 മാർച്ച് 1923(1923-03-26) (പ്രായം 78) Paris, French Third Republic |
ദേശീയത | French |
തൊഴിൽ | Actress |
സജീവ കാലം | 1862–1922 |
ജീവിതപങ്കാളി(കൾ) | Ambroise Aristide Damala
(m. 1882–1889) |
ഒപ്പ് | |
![]() |
അടയ്ക്കുക