From Wikipedia, the free encyclopedia
സാന്താ ഫേ (/ˌsæntəˈfeɪ/; Tewa: Ogha Po'oge, Navajo: Yootó) യു.എസ്. സംസ്ഥാനമായ ന്യൂ മെക്സിക്കോയുടെ തലസ്ഥാനമാണ്. സംസ്ഥാനത്തെ നാലാമത്തെ വലിയ പട്ടണവും സാന്താ ഫേ കൌണ്ടിയുടെ കൌണ്ടി സീറ്റുമാണ്. നൂറുകണക്കിനു വർഷങ്ങളായി തദ്ദേശീയ ജനതയായ നേറ്റീവ് ഇന്ത്യക്കാർ സാന്താ ഫേ പട്ടണം സ്ഥിതി ചെയ്തിരുന്നിടത്തെ വില്ലേജിൽ വസിച്ചു വന്നിരുന്നു. ഈ പട്ടണം സ്ഥാപിച്ചത് 1610ൽ സ്പെയിനിൽ നിന്നുള്ള കുടിയേറ്റക്കാരാണ്. യു.എസിലെ ഏറ്റവും പഴയ സംസ്ഥാന തലസ്ഥാനവു അതുപോലെ തന്നെ ന്യൂ മെക്സിക്കോയിലെ ഏറ്റവും പഴയ പട്ടണവുമാണിത്. സന്താ ഫേ എന്ന വാക്കിന് സ്പാനീഷ് ഭാക്ഷയില്‍ "ഹോളി ഫെയ്ത്ത്" എന്നാണർത്ഥം 2012 ലെ കണക്കനുസരിച്ച് സന്താ ഫേ പട്ടത്തിലെ ജനസംഖ്യ 69,204 ആണ്. മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലെ ഒരു പ്രധാന പട്ടണമാണ്. സാന്താ ഫേ കൌണ്ടി മുഴുവനായും അതിവിശാലമായ അൽബുക്കർക്ക്-സാന്താ ഫേ-ലാസ് വെഗാസ് കംബയിൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മേഖലയുടെ ഉള്ളിലായിട്ടാണ് സ്ഥിതി ചെയ്യുന്നത്.
Santa Fe | |||
---|---|---|---|
State Capital | |||
City of Santa Fe | |||
Santa Fe's Downtown Area | |||
| |||
Nickname(s): The City Different | |||
Location in Santa Fe County, New Mexico | |||
Country | United States | ||
State | New Mexico | ||
County | Santa Fe County | ||
Founded | 1610 | ||
• Mayor | Javier Gonzales | ||
• City Council | Councilors | ||
• City | 37.4 ച മൈ (96.9 ച.കി.മീ.) | ||
• ഭൂമി | 37.3 ച മൈ (96.7 ച.കി.മീ.) | ||
• ജലം | 0.1 ച മൈ (0.2 ച.കി.മീ.) | ||
ഉയരം | 7,199[1] അടി (2,194 മീ) | ||
• City | 67,947 | ||
• ജനസാന്ദ്രത | 1,927/ച മൈ (744/ച.കി.മീ.) | ||
• മെട്രോപ്രദേശം | 144,170 (Santa Fe MSA) 1,146,049 (Albuquerque-Santa Fe-Las Vegas CSA) | ||
സമയമേഖല | UTC-7 (MST) | ||
• Summer (DST) | UTC-6 (MDT) | ||
ZIP codes | 87500-87599 | ||
ഏരിയ കോഡ് | 505 | ||
FIPS code | 35-70500 | ||
GNIS feature ID | 0936823 | ||
വെബ്സൈറ്റ് | www |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.