സാന്താ മോണിക്ക

From Wikipedia, the free encyclopedia

സാന്താ മോണിക്കmap

സാന്താ മോണിക്ക, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത്, ലോസ് ആഞ്ചലസ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു ബീച്ച്ഫ്രണ്ട് നഗരമാണ്. സാന്താ മോണിക്ക ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന ഈ നഗരത്തൻറെ മൂന്നു വശങ്ങളും ലോസ് ആഞ്ചലസ് നഗരത്താൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു. വടക്കുഭാഗത്ത് പസഫിക് പാലിസാഡെസ് തീരപ്രദേശവും, വടക്കുകിഴക്ക് ബ്രെൻറ്‍വുഡ് നഗരവും പടിഞ്ഞാറൻ ലോസ് ആഞ്ചെലസ് കിഴക്കും, തെക്കുകിഴക്ക് മാർ വിസ്തയും തെക്ക് വെസീസ് നഗരവുമാണ് ഇതിൻറെ അതിരുകൾ. യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ചുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 2010 ൽ 89,736 ആയിരുന്നു.

വസ്തുതകൾ സാന്താ മോണിക്ക, കാലിഫോർണിയ, Country ...
സാന്താ മോണിക്ക, കാലിഫോർണിയ
Charter city[1]
City of Santa Monica
Thumb
സൂര്യാസ്തമയ സമയത്തുള്ള സാന്ത മോണിക്കാ ഓഷ്യൻ അവന്യൂവിൻറെ ദൃശ്യം.
Thumb
Seal
Nickname(s): 
SaMo[2]
Motto(s): 
Populus felix in urbe felice  (Latin)
(English: "Happy people in a happy city", or alternatively "Fortunate people in a fortunate land")[3]
Thumb
Location in Los Angeles County and the state of California
Thumb
സാന്താ മോണിക്ക, കാലിഫോർണിയ
സാന്താ മോണിക്ക, കാലിഫോർണിയ
Location in the United States
Coordinates: 34°01′19″N 118°28′53″W
Country United States of America
State California
County Los Angeles
Spanish encampmentAugust 3, 1769
IncorporatedNovember 30, 1886[4]
നാമഹേതുSaint Monica
ഭരണസമ്പ്രദായം
  MayorTed Winterer[5]
വിസ്തീർണ്ണം
  ആകെ8.42  മൈ (21.80 ച.കി.മീ.)
  ഭൂമി8.41  മൈ (21.80 ച.കി.മീ.)
  ജലം0.00  മൈ (0.00 ച.കി.മീ.)
ഉയരം105 അടി (32 മീ)
ജനസംഖ്യ
  ആകെ89,736
  കണക്ക് 
(2016)[9]
92,478
  ജനസാന്ദ്രത10,989.66/ച മൈ (4,243.04/ച.കി.മീ.)
സമയമേഖലUTC-8 (Pacific)
  Summer (DST)UTC-7 (PDT)
ZIP codes
90401–90411
Area codes310/424
FIPS code06-70000[10]
GNIS feature IDs1652792, 2411825[11]
അടയ്ക്കുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.