സാദ്ധ്യയുക്തി ഡിജിറ്റൽ പരിപഥംFrom Wikipedia, the free encyclopedia ഡിജിറ്റൽ സർക്യൂട്ടുകളെ അവയുടെ ധർമ്മത്തിന്റെ സ്വഭാവം അനുസരിച്ച് താരതമ്യേന ലഘുവായ സാദ്ധ്യയുക്തി(Combinational logic) സർക്യൂട്ടുകളും കൂടുതൽ സങ്കീർണ്ണമായ ക്രമയുക്തി(sequential logic) ഡിജിറ്റൽ സർക്യൂട്ടുകളും എന്നു പ്രധാനമായും രണ്ടായി തിരിക്കാം. ഒരു പദത്താഴ് - സാദ്ധ്യയുക്തി സംവിധാനത്തിന്റെ ഒരു ലളിതമായ ഉദാഹരണം. തക്കതായ അക്ഷരങ്ങൾ ചേർന്നുനിന്നാൽ മാത്രം ഈ താഴ് തുറക്കും. ഈ ഫലം താഴിന്റെ ഭൂതകാലാവസ്ഥയെ ആശ്രയിച്ചിരിക്കുന്നില്ല. ഒരു ഒറ്റ ഡയൽ ചിത്രത്താഴ് - പ്രത്യേക ക്രമത്തിൽ രണ്ടു ദിശയിലും തിരിച്ച് മൂന്നോ നാലോ നിശ്ചിത അക്കങ്ങൾ ഡയൽ ചെയ്താൽ മാത്രമേ ഇതു തുറക്കൂ. ക്രമയുക്തി ഡിജിറ്റൽ പരിപഥങ്ങൾ അടക്കമുള്ള അവസ്ഥാസഹിതയന്ത്രത്തിനു് ഒരുദാഹരണമാണു് ഈ മാതൃക.
ഡിജിറ്റൽ സർക്യൂട്ടുകളെ അവയുടെ ധർമ്മത്തിന്റെ സ്വഭാവം അനുസരിച്ച് താരതമ്യേന ലഘുവായ സാദ്ധ്യയുക്തി(Combinational logic) സർക്യൂട്ടുകളും കൂടുതൽ സങ്കീർണ്ണമായ ക്രമയുക്തി(sequential logic) ഡിജിറ്റൽ സർക്യൂട്ടുകളും എന്നു പ്രധാനമായും രണ്ടായി തിരിക്കാം. ഒരു പദത്താഴ് - സാദ്ധ്യയുക്തി സംവിധാനത്തിന്റെ ഒരു ലളിതമായ ഉദാഹരണം. തക്കതായ അക്ഷരങ്ങൾ ചേർന്നുനിന്നാൽ മാത്രം ഈ താഴ് തുറക്കും. ഈ ഫലം താഴിന്റെ ഭൂതകാലാവസ്ഥയെ ആശ്രയിച്ചിരിക്കുന്നില്ല. ഒരു ഒറ്റ ഡയൽ ചിത്രത്താഴ് - പ്രത്യേക ക്രമത്തിൽ രണ്ടു ദിശയിലും തിരിച്ച് മൂന്നോ നാലോ നിശ്ചിത അക്കങ്ങൾ ഡയൽ ചെയ്താൽ മാത്രമേ ഇതു തുറക്കൂ. ക്രമയുക്തി ഡിജിറ്റൽ പരിപഥങ്ങൾ അടക്കമുള്ള അവസ്ഥാസഹിതയന്ത്രത്തിനു് ഒരുദാഹരണമാണു് ഈ മാതൃക.