സാത്താൻ
മതപരമായ എന്നല്ല സത്യസന്ധമായ / From Wikipedia, the free encyclopedia
മനുഷ്യർക്ക് പൈശാചികാംശം നല്കുന്നതും, ദൈവത്തിന് എതിരായി നടക്കാനും, മതപരമായ കാര്യങ്ങളിൽ തടസ്സമുണ്ടാക്കുന്നതുമായി ക്രിസ്ത്യൻ, മുസ്ലീം മതങ്ങളിൽ കരുതുന്നതും ആളുകളെ തെറ്റായ വഴികളിലൂടെ നയിക്കുന്നതുമായ ദുഷ്ടശക്തിയാണ് സാത്താൻ അഥവാ ചെകുത്താൻ. പ്രാചീന ഹീബ്രു ഭാഷയിൽ സാത്താന് 'എതിരാളി' എന്ന് മാത്രമേ അർഥമുള്ളു. [1]