![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/7/7a/Zachary_Quinto_by_Gage_Skidmore.jpg/640px-Zachary_Quinto_by_Gage_Skidmore.jpg&w=640&q=50)
സാക്കറി ക്വിന്റോ
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
ഒരു അമേരിക്കൻ നടനും, ചലച്ചിത്ര നിർമ്മാതാവുമാണ് സാക്കറി ജോൺ ക്വിന്റോ (ജനനം: ജൂൺ 2, 1977). 2006-ൽ പുറത്തിറങ്ങിയ ശാസ്ത്ര ഫിക്ഷൻ നാടക പരമ്പര ഹീറോസ് (2009-2010), സ്റ്റാർ ട്രെക്ക് (2009), സ്റ്റാർ ട്രെക്ക് ഇൻ ടു ഡാർക്ക്നസ് (2013), സ്റ്റാർ ട്രെക്ക് ബിയോൺഡ് (2016) അമേരിക്കൻ ഹൊറർ സ്റ്റോറി: അസൈലം തുടങ്ങിയവയിലെ പ്രകടനങ്ങളിലൂടെയാണ് അറിയപ്പെടുന്നത്. ഇത് കൂടാതെ ടെലിവിഷൻ പരമ്പരകളായ സോ നൊട്ടോറിയസ്, ദ സ്ളാപ്പ്, 24 എന്നിവയിലും അദ്ദേഹം ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു.
വസ്തുതകൾ സാക്കറി ക്വിന്റോ, ജനനം ...
സാക്കറി ക്വിന്റോ | |
---|---|
![]() Quinto at the 2016 San Diego Comic-Con International | |
ജനനം | സാക്കറി ജോൺ ക്വിന്റോ (1977-06-02) ജൂൺ 2, 1977 (46 വയസ്സ്) പിറ്റ്സ്ബർഗ്, പെൻസിൽവാനിയ, യുഎസ് |
കലാലയം | Carnegie Mellon University |
തൊഴിൽ | അഭിനേതാവ്, നിർമ്മാതാവ് |
സജീവ കാലം | 2000-ഇതുവരെ |
അടയ്ക്കുക