![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/8/8d/Sam_Altman_CropEdit_James_Tamim.jpg/640px-Sam_Altman_CropEdit_James_Tamim.jpg&w=640&q=50)
സാം ആൾട്ട്മാൻ
From Wikipedia, the free encyclopedia
സാമുവൽ ഹാരിസ് ആൾട്ട്മാൻ (/ˈɔːltmən/ AWLT-mən; ജനനം 1985) ഒരു അമേരിക്കൻ സംരംഭകനും നിക്ഷേപകനും പ്രോഗ്രാമറുമാണ്. ലൂപ്റ്റിന്റെ സഹസ്ഥാപകനായിരുന്ന അദ്ദേഹം ഓപ്പൺഎഐയുടെ നിലവിലെ സിഇഒയാണ്.[1] വൈ കോമ്പിനേറ്ററിന്റെ പ്രസിഡന്റായിരുന്ന അദ്ദേഹം റെഡ്ഡിറ്റിന്റെ സിഇഒ പദവികൂടി വഹിച്ചിരുന്നു.
വസ്തുതകൾ സാം ആൾട്ട്മാൻ, ജനനം ...
സാം ആൾട്ട്മാൻ | |
---|---|
![]() 2019 ൽ ആൾട്ട്മാൻ | |
ജനനം | (1985-04-22) ഏപ്രിൽ 22, 1985 (39 വയസ്സ്) Chicago, Illinois, U.S. |
വിദ്യാഭ്യാസം | Stanford University (dropped out) |
തൊഴിൽ | Entrepreneur |
അറിയപ്പെടുന്നത് | Loopt, Y Combinator, OpenAI |
സ്ഥാനപ്പേര് | CEO of OpenAI LP |
വെബ്സൈറ്റ് | https://blog.samaltman.com/ |
അടയ്ക്കുക