സാംസങ് ഇലക്ട്രോണിക്സ് ആൻഡ്രോയിഡ് അധിഷ്ഠിത സ്മാർട്ട്ഫോണുകളുടെ നിര From Wikipedia, the free encyclopedia
2005 മാർച്ച് ഒന്നിന് സാംസങ് ഇലക്ട്രോണിക്സ് പ്രഖ്യാപിച്ച ഒരു ആൻഡ്രോയ്ഡ് സ്മാർട്ട്ഫോൺ ആണ് സാംസങ് ഗ്യാലക്സി എസ് 6. 2005 ഏപ്രിൽ പത്തിന് ഇരുപതു രാജ്യങ്ങളിൽ പുറത്തിറങ്ങി.
ബ്രാൻഡ് | Samsung Galaxy |
---|---|
നിർമ്മാതാവ് | Samsung Electronics |
ശ്രേണി | Galaxy S series |
പുറത്തിറങ്ങിയത് | S6 and S6 Edge: 10 April 2015 S6 Edge+: 21 August 2015 |
മുൻഗാമി | Galaxy S5 |
പിൻഗാമി | Samsung Galaxy S7/S7 Edge |
ബന്ധപ്പെട്ടവ | Samsung Galaxy S6 Active Samsung Galaxy Note 5 Samsung Galaxy A3 (2016), A5 (2016), A7 (2016), A9 (2016) and A9 Pro (2016) |
തരം | Touchscreen smartphone, phablet (S6 Edge+)[1] |
ആകാരം | Slate |
അളവുകൾ | S6: 143.4 x 70.5 x 6.8 mm (5.65 x 2.78 x 0.27 inches) S6 Edge: 142.1 x 70.1 x 7 mm (5.59 x 2.76 x 0.38 inches) S6 Edge+: 154.4 x 75.8 x 6.9 mm (6.08 x 2.98 x 0.27 inches) |
ഭാരം | S6: 138 g (4.87 oz) S6 Edge: 132 g (4.66 oz) S6 Edge+: 153 g (5.40 oz) |
ഓപ്പറേറ്റിങ് സിസ്റ്റം | Original:
Android "Lollipop" with TouchWiz 5.0 First major update: Android "Marshmallow" with Touchwiz 6.0 Second major update: Android "Nougat" with Samsung Experience 7.0 |
ചിപ്സെറ്റ് | Samsung Exynos 7420 Octa (14nm) |
സി.പി.യു. | Quad-core 2.1 GHz Cortex-A57 + Quad-core 1.5 GHz Cortex-A53 |
ജി.പി.യു. | Mali-T760 MP8 |
മെമ്മറി | S6 and S6 Edge: 3 GB S6 Edge+: 4 GB |
ഇൻബിൽറ്റ് സ്റ്റോറേജ് | S6 and S6 Edge: 32 GB, 64 GB, or 128 GB S6 Edge+: 32 GB or 64 GB |
ബാറ്ററി | S6: Li-Ion 2,550 mAh Battery S6 Edge: Li-Ion 2,600 mAh Battery S6 Edge+: Li-Ion 3,000 mAh Battery 15 Watts charging speed |
സ്ക്രീൻ സൈസ് | S6 and S6 Edge: 5.1 inches Super AMOLED Display S6 Edge+: 5.7 inches Super AMOLED Display |
പ്രൈമറി ക്യാമറ | 16 MP (f/1.9) 2160p @ 30fps,1440p @ 30fps, 1080p @ 60/30fps, 720p @30/120fps (real-time); 28mm Features: OIS, Autofocus, LED Flash, Auto-HDR, Panorama |
സെക്കന്ററി ക്യാമറ | 5 MP (f/1.9) @1440p 30fps 22mm Features: Auto-HDR |
കണക്ടിവിറ്റി | Wi-Fi 802.11a/b/g/n/ac (2.4 & 5GHz), Bluetooth 4, 4G/LTE |
SAR | 0.33 W/kg |
അതുവരെ ഉണ്ടായിരുന്ന രൂപങ്ങളിൽ നിന്നും വ്യത്യസ്തമായി വശങ്ങളിൽ ലോഹ ശരീരവും പിറകിൽ ചില്ല് ആവരണവുമായി പുറത്തിറങ്ങിയ ആദ്യത്തെ സാംസങ്ങ് ഫോണാണ് എസ് 6. ഗുണനിലവാരത്തിലും ഡിസ്പ്ലേയിലും പ്രവർത്തനത്തിലും നല്ല അഭിപ്രായങ്ങൾ കേട്ടെങ്കിലും ഉപഭോക്താവിന് ഊരി മാറ്റാൻ ആവാത്ത ബാറ്ററിയും വർദ്ധിപ്പിക്കാൻ ആവാത്ത മെമ്മറിയും നല്ലതല്ലാത്ത അഭിപ്രായങ്ങളും കേൾപ്പിച്ചു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.