സയ്യിദ് ഫഖ്റുദ്ദീൻ അഹ്മദ്
From Wikipedia, the free encyclopedia
ഇന്ത്യയിലെ ഒരു ഇസ്ലാമികപണ്ഡിതനും നേതാവും നിയമജ്ഞനുമായിരുന്നു സയ്യിദ് ഫക്രുദ്ദീൻ അഹ്മദ് (1889-1972). ഷാഹി മദ്രസയുടെ പ്രിൻസിപ്പൽ, ജംഇയ്യത്തുൽ ഉലമയെ ഹിന്ദ് അധ്യക്ഷൻ, ദാറുൽ ഉലൂം ദയൂബന്ദിലെ ഹദീഥ് അധ്യാപകൻ എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു.
വസ്തുതകൾ മൗലാനസയ്യിദ് ഫഖ്റുദ്ദീൻ അഹ്മദ്, ശൈഖ് അൽ ഹദീസ് ...
മൗലാന സയ്യിദ് ഫഖ്റുദ്ദീൻ അഹ്മദ് | |
---|---|
ശൈഖ് അൽ ഹദീസ് | |
ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് നേതാവ് | |
ഓഫീസിൽ December 1959 – 5 April 1972 | |
മുൻഗാമി | Ahmad Saeed Dehlavi |
പിൻഗാമി | Asad Madni |
അടയ്ക്കുക