സമ്പൂർണ്ണ
From Wikipedia, the free encyclopedia
കേരള വിദ്യാഭ്യാസ വകുപ്പിന്റെ ഓൺലൈൻ സ്കൂൾ മാനേജ്മെന്റ് പോർട്ടലാണ് സമ്പൂർണ്ണ[1]. 2010 ലാണ് സമ്പൂർണ്ണയ്ക്ക് രൂപം നൽകുന്നത്. ഐടി@സ്കൂൾ സ്വതന്ത്ര സോഫ്റ്റ്വെയർ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഈ സംവിധാനത്തിൽ സംസ്ഥാനത്തെ ഒന്നുമുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ വിവരങ്ങളാണ് ചേർക്കുന്നത് [2], [3].
വസ്തുതകൾ പ്രവർത്തന മേഖല, ചുരുക്കപ്പേര് ...
![]() | |
---|---|
പ്രവർത്തന മേഖല | കേരളത്തിലെ വിദ്യാലയങ്ങളിലെ ഓൺലൈൻ സ്കൂൾ മാനേജ്മെന്റ് സംവിധാനം |
ചുരുക്കപ്പേര് | SAMPOORNA |
തലവൻ | എക്സിക്യൂട്ടിവ് ഡയറക്ടർ ഐടി@സ്കൂൾ പദ്ധതി |
സ്ഥിതി | പ്രവർത്തനക്ഷമം |
സ്ഥാപിക്കപ്പെട്ടത് | 2010 |
വെബ്സൈറ്റ് | https://sampoorna.itschool.gov.in/ |
മാതൃ സ്ഥാപനം | കേരള വിദ്യാഭ്യാസ വകുപ്പ് |
അടയ്ക്കുക